Connect with us

സൂരജ് സാറിനെ ഭീഷണിപ്പെടുത്തി ജഗന്നാഥൻ; റാണിയും സൂര്യയും വീണ്ടും മുഖാമുഖം ; സൂര്യയുടെ ഭീഷണിയ്ക്ക് മുന്നിൽ ഭയന്നുപോയ റാണിയമ്മ ; കൂടെവിടെ ട്വിസ്റ്റ് പൊളിച്ചു!

serial

സൂരജ് സാറിനെ ഭീഷണിപ്പെടുത്തി ജഗന്നാഥൻ; റാണിയും സൂര്യയും വീണ്ടും മുഖാമുഖം ; സൂര്യയുടെ ഭീഷണിയ്ക്ക് മുന്നിൽ ഭയന്നുപോയ റാണിയമ്മ ; കൂടെവിടെ ട്വിസ്റ്റ് പൊളിച്ചു!

സൂരജ് സാറിനെ ഭീഷണിപ്പെടുത്തി ജഗന്നാഥൻ; റാണിയും സൂര്യയും വീണ്ടും മുഖാമുഖം ; സൂര്യയുടെ ഭീഷണിയ്ക്ക് മുന്നിൽ ഭയന്നുപോയ റാണിയമ്മ ; കൂടെവിടെ ട്വിസ്റ്റ് പൊളിച്ചു!

ഇന്നത്തെ പ്രൊമോ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ശരിക്കും ഇപ്പോൾ പ്രൈം ടൈമിൽ ഉള്ള സീരിയലുകളിൽ ഏറ്റവും കൂടുതൽ പോസിറ്റിവ് കഥ കൂടെവിടെയുടേത് തന്നെയാണ്. ആർക്കെങ്കിലും എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ പറയണം കേട്ടോ..ഇന്നത്തെ എപ്പിസോഡിൽ നല്ല ചൂടൻ മൂന്ന് രംഗങ്ങൾ ഉണ്ട്. ഒന്ന് നമ്മൾ ഇന്നലെ കണ്ടതിന്റെ ബാക്കിയായി സംഭവിച്ച കാര്യങ്ങൾ തന്നെയാണ്.

ആദി സാറിനെയും അതിഥി റ്റീച്ചറിനെയും ഒന്നിപ്പിക്കുക എന്ന ഒരു കടമ്പ സൂര്യയ്ക്കും റിഷിയ്ക്കും മുന്നിലുണ്ട്. പക്ഷെ അത് അത്ര നിസാരമല്ല. നിസാരമാകാൻ പാടില്ല. കാരണം അതിഥി ടീച്ചർ , അല്ലെങ്കിൽ ഒരു സ്ത്രീ കഥാപാത്രം എല്ലാം സഹിക്കാനും ക്ഷമിക്കാനും വേണ്ടി മാത്രമുള്ളതാണ് എന്ന് പണ്ഡിതന്മാർ പണ്ട് പറഞ്ഞിട്ടുണ്ട്. ആ കഥകളൊക്കെ ഇന്നൊന്ന് മാറ്റണം എന്നത് അത്യാവശ്യമാണ്.

പിന്നെ മനോജ് റൈറ്റർ ചാർജ് എടുത്തപ്പോൾ തന്നെ ആദി അതിഥി സൂര്യ ഋഷി എന്ന നാല് കഥാപാത്രങ്ങളുടെ കഥയിലെ റോൾ നമുക്ക് മനസിലായതാണ്. ഇനിയും അത് അങ്ങനെ തന്നെ പോകട്ടെ.. അതുപോലെ ഋഷി പറയുന്ന ആ വക്കുകൾ..

ടു ബി വെരി ഫ്രാങ്ക് ഞങ്ങളുടെ ഈ വിവാഹം കഴിയുന്നതിന് മുന്നേ നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് ഒരു ഫാമിലി ലൈഫിലേക്ക് കൊണ്ടുവരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം . അതിനു വേണ്ടിയാണ് ഞങ്ങളുടെ ഈ ശ്രമങ്ങൾ ഒക്കെയും… അത് നമുക്ക് ഇങ്ങനെ പറയാതെ തന്നെ മനസിലായതാണ്….

ഇനി അടുത്ത അടിപൊളി സീൻ സൂര്യയും റാണിയമ്മയും വീണ്ടും ഒന്നിച്ച് സീനിൽ വരുകയാണ്. പക്ഷെ അത് സൂര്യ അടിപൊളിയാക്കി.. ശരിക്കും സൂര്യയുടെ മുഖത്തെ കോൺഫിഡൻസ് റാണിയമ്മയെ ഭയപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഇപ്പോൾ റാണിയമ്മയെ ഒരു പേടിയും സൂര്യയ്ക്കില്ല. അത് ഋഷിയെയോ ആദി സാറിനെയോ കണ്ടുകൊണ്ടുള്ള തണ്ടേടമല്ല.

പിന്നെ സൂരജ് സാറും ജഗനും… ശരിക്കും സൂരജ് സാറിനെ ഞെട്ടിച്ചുകൊണ്ടുള്ള ജഗന്റെ സംസാരം എന്താകും. എന്തിലാകും അവസാനിക്കുക… എനിക്ക് ഒരുകാര്യം ഉറപ്പായി തള്ളിസ്റ്റ് ജഗൻ ഇപ്പോൾ തന്നെ കുമാക്കിയിട്ടുണ്ട്. ഇന്ന് എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്കും അത് തോന്നും . സൂര്യയുടെ അറസ്റ്റ് നടക്കില്ല.. കാരണം ജഗന്റെ ഈ തള്ള് മാത്രമാണ്..

പിന്നെ ഇന്നലത്തെ എപ്പിസോഡ് സൂപർ ആയിരുന്നല്ലേ…ആ രാത്രി അന്ധത ഇടയിൽ സൂരജ് സർ വന്നതും.. പിന്നെ പഴയ കഥകൾ അവിടെ ഓർമ്മപ്പെടുത്തിയതും എല്ലാം സൂപർ ആയിരുന്നു. ഷോ ,മാൻ എന്നൊക്കെയുള്ളത് അവിടെ സംസാരിച്ചപ്പോൾ ., ഒരു കാര്യം ഞാൻ മിസ് ആകിയതായി തോണി… ഷോ മാന് എന്ന പേര് സൂരജ് അരിഞ്ഞത് കാണിക്കാമായിരുന്നു .

about koodevide

More in serial

Trending

Recent

To Top