Connect with us

കല്യാണി കിരൺ റൊമാൻസ് ഇനി ഹണിമൂണിലേക്ക്; സ്വിറ്റ്സ്സെർലാന്റ് യാത്ര അടിപൊളിയാക്കാൻ സി എസ്; സി എസും രൂപയും തമ്മിലുള്ള കഥ ഇവിടെ തുടങ്ങുന്നു; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിൽ!

serial

കല്യാണി കിരൺ റൊമാൻസ് ഇനി ഹണിമൂണിലേക്ക്; സ്വിറ്റ്സ്സെർലാന്റ് യാത്ര അടിപൊളിയാക്കാൻ സി എസ്; സി എസും രൂപയും തമ്മിലുള്ള കഥ ഇവിടെ തുടങ്ങുന്നു; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിൽ!

കല്യാണി കിരൺ റൊമാൻസ് ഇനി ഹണിമൂണിലേക്ക്; സ്വിറ്റ്സ്സെർലാന്റ് യാത്ര അടിപൊളിയാക്കാൻ സി എസ്; സി എസും രൂപയും തമ്മിലുള്ള കഥ ഇവിടെ തുടങ്ങുന്നു; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിൽ!

മൗനരാഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതൽ സന്തോഷവും സമാധാനവും കിട്ടിയിരിക്കുന്നത് കിരണിനും കല്യാണിയ്ക്കുമാണ്. അവരെ വേർപെടുത്താൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഇനി ഇപ്പോൾ വെപ്പെടുത്താൻ സാധിക്കില്ല എന്ന് ഉറപ്പിച്ചിട്ടാകണം മരണത്തുയിലും രണ്ടാളെയും ഒന്നിച്ചു ആക്കാൻ ഇവർ തീരുമാനിക്കുകയാണ്.

അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു പ്ലാൻ ആണ് രാഹുൽ തയ്യാറാക്കിയിരിക്കുന്നത്. കല്യാണിയേയും കിരണിനെയും ഒരുപോലെ ഇല്ലാതാക്കുക എന്നതാണ് ഇപ്പോൾ രാഹുലോ മുന്നിൽ കാണുന്ന ലക്ഷ്യം . കാരണം , രൂപയെ കൂടെ നിർത്തിയാൽ സ്വത്തുക്കൾ മുഴുവൻ സരയുവിന്റെ പേരിൽ എഴുതിയെടുക്കാം.

പിന്നെ കിരണും കല്യാണിയും തമ്മിൽ നടന്ന വിവാഹം രൂപയെ ചതിച്ചു കൊണ്ടാണെന്ന് രാഹുലിന് തെളിയിക്കാൻ സാധിച്ചാൽ അത് മാത്രം മതി കിരണിനെ വെറുക്കാനും വീട്ടിൽ നിന്നും പറഞ്ഞുവിടാനും . ഒരമ്മ മകനോട് ഇങ്ങനെ കാണിക്കുമോ എന്നൊക്കെ ചോദിച്ചാൽ , അതുപോലെ രൂപ വെറുക്കുന്ന കാര്യമാണല്ലോ കിരൺ ചെയ്തിരിക്കുന്നത്.

ഏതായാലും കിരണും കല്യാണിയും തമ്മിലുള്ള പ്രണയവും വിവാഹവും ഇപ്പോൾ എത്തിനിൽക്കുന്നത് ഹണിമൂണിലാണ്, സ്വിട്സർലാന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രണ്ടാളും. അവരെക്കാൾ കൂടുതലും ഇ യാത്ര ആഗ്രഹിക്കുന്നത് ഓരോ മൗനരാഗം പ്രേക്ഷകരും ആണ്. കിരണും കല്യാണിയും ഹണിമൂൺ പോകുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്..

ഈ ഹണിമൂൺ പ്ലാൻ ചെയ്തിരിക്കുന്നത് സി എസ് ആണെങ്കിൽ അത് പോകാൻ തയ്യാറെടുക്കുന്നത് കിരണും കല്യാണിയും ആണെങ്കിൽ ഉറപ്പായും അവർ പോകുക തന്നെ ചെയ്യും. അത് ഇനി ഏത് ബഹസുരൻ വിചാരിച്ചാലും നടക്കില്ല. എന്നാലും അതിനെ കുറിച്ച് രണ്ടു തരത്തിലുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ കാണാം.

ഷൂട്ടിംഗ് വിശേഷങ്ങളും സെറ്റിലെ ഫോട്ടോകളും നോക്കി, അങ്ങനെ ഒരു ഷൂട്ട് നടന്നിട്ടില്ലലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. അവർ ഏതായാലും സ്വിറ്റ്‌സെർലന്റിൽ പോയി ഹണിമൂൺ ഷൂട്ട് ചെയ്യില്ല. പക്ഷെ ഇവിടെ എവിടെയെങ്കിലും തന്നെ സെറ്റ് ഇടും. ഇനി ഇതൊക്കെ എപ്പോൾ ആകും എന്ന് ചോദിച്ചാൽ ഏതായാലും ഉടൻ ഉണ്ടാകില്ല.

ഇനി സംഭവിക്കുക , രൂപ കിരണിനെയും കല്യാണിയേയിലും പുറത്താക്കുന്നതാകും . അതുപോലെ സി എസ് രൂപ ഇവർ തമ്മിലുള്ള പഴയ കഥകളും ഇനി കേൾക്കാൻ സാധിക്കും. അപ്പോൾ നമുക്ക് കാത്തിരുന്നു കാണാം .

about mounaragam

More in serial

Trending

Recent

To Top