Connect with us

കുഞ്ഞി ഇനി ഋഷിയ്‌ക്കൊപ്പം നിൽക്കും ; സൂര്യ കൈമളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണം ഇത്?; സൂര്യ കൈമൾ ജയിലിലേക്ക്; കൂടെവിടെ ഷോക്കിങ് സീൻ!

serial

കുഞ്ഞി ഇനി ഋഷിയ്‌ക്കൊപ്പം നിൽക്കും ; സൂര്യ കൈമളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണം ഇത്?; സൂര്യ കൈമൾ ജയിലിലേക്ക്; കൂടെവിടെ ഷോക്കിങ് സീൻ!

കുഞ്ഞി ഇനി ഋഷിയ്‌ക്കൊപ്പം നിൽക്കും ; സൂര്യ കൈമളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണം ഇത്?; സൂര്യ കൈമൾ ജയിലിലേക്ക്; കൂടെവിടെ ഷോക്കിങ് സീൻ!

ഋഷിയുടെ ശബ്ദത്തിലാണ് ഇത്തവണ പ്രൊമോയിലെ വോയിസ് ഓവർ. വളരെ നല്ല ഒരു പ്രൊമോ ആണ് കൂടെവിടെയിൽ ഇത്തവണ എത്തിയിരിക്കുന്നത്. അതിൽ സൂര്യയുടെ അറസ്റ്റ് അടുത്ത ആഴ്ചയിൽ ഏതായാലും ഉണ്ടാകും. അതെങ്ങനെ സാധിക്കും എന്ന് ചോദിച്ചാൽ, മിത്ര കേസിൽ ഋഷിയുടെയും സൂര്യയുടെയും ശ്രദ്ധ പൂർണ്ണമായും നഷ്ടപ്പെട്ടത് കൊണ്ടുള്ള സംഭവം ആണ്.

സൂര്യ അന്ന് ഫുഡ് ഡെലിവറിയ്ക്ക് പോയപ്പോൾ ഒരു വയസൻ കൊണ്ട് ജഗൻ ക്യാഷ് പേർസണൽ അക്കൊണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നല്ലോ..? ആ സീനിനു ശേഷം എന്താണ് സംഭവിച്ചത് എന്ന് നാമംലെ കാണിച്ചിട്ടില്ല. എന്നാൽ ആ സംഭവം മറന്നിരിക്കുമ്പോൾ തന്നെ അതിന്റെ ഭവിശ്വത് അനുഭവിക്കാൻ പോകുകയാണ്.

സൂര്യയെ ചുറ്റും നിന്ന് വരിഞ്ഞു മുറുക്കുന്ന ഒരു അവസ്ഥയിലേക്ക് കഥ പോകുമോ എന്ന് വേണം സംശയിക്കാൻ. ഈ ആഴ്ച തന്നെ ഈ പ്രൊമോയിലെ രംഗങ്ങൾ എല്ലാം ഉൾപ്പെടുത്തുകയാണെങ്കിൽ എന്താകും സംഭവിക്കുക എന്നുള്ളത് ഒരു വലിയ ടാസ്ക് ആണ്. സൂര്യയും ആ സ്ട്രേഞ്ചറും തമ്മിൽ ബന്ധം ഇല്ല എന്ന് തെളിയിക്കാൻ എന്തെങ്കിലും പഴുതുണ്ടോ?

കൂടെവിടെ പ്രേക്ഷകരുടെ അന്വേഷണ ബുദ്ധി ഇനി പുറത്തെടുക്കാൻ സമയമായി. ആ സീൻ നിങ്ങൾ വ്യക്തമായി ഓർക്കുന്നില്ലെങ്കിൽ ഞാൻ ആ സംഭവം ഒന്നും കൂടി പറയാം . സൂര്യ ഫുഡ് ഡെലിവറി ചെയ്യാൻ ഒരു വീട്ടിൽ ചെന്നു . അവിടെ ഒരു മുത്തശ്ശൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്, ആ മുത്തശ്ശൻ കയ്യിൽ ക്യാഷ് ഇല്ല എന്നും പറഞ്ഞ് ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞു.

അത് കമ്പനി നമ്പറിലേക്ക് അയക്കാൻ സൂര്യ പറഞ്ഞപ്പോൾ എന്തോ ഒരു കാരണം പറഞ്ഞ് സൂര്യയുടെ പേഴ്സണൽ നമ്പറിലേക്കാണ് ക്യാഷ് അയച്ചത്. 500 രൂപയ്ക്ക് പകരം അൻപതിനായിരം ആണ് അയാൾ അയക്കുന്നത്.

ശേഷം സൂര്യ അവിടെ നിന്നിറങ്ങുന്നതിനു മുന്നേ ആ മുത്തശ്ശന്റെ കൊച്ചുമകൻ വന്ന് ക്യാഷ് ചെക്ക് ചെയ്യാനായി സൂര്യയോട് നിർദേശിക്കുന്നു. അതനുസരിച്ച് സൂര്യ ചെക്ക് ചെയ്യുമ്പോൾ അൻപതിനായിരം രൂപയാണ് എന്ന് കാണുകയും അതിൽ നിന്നും അഞ്ഞൂറ് എടുത്തിട്ട് ബാക്കി തിരിച്ചയക്കുകയും ചെയ്തു. ഈ ട്രാൻസാക്ഷൻ ആണ് സൂര്യയെ അറസ്റ്റിലേക്ക് നയിക്കാൻ സാധ്യതയുള്ളത്.

അതായത് സൂര്യ , മിത്രയെ കൊല്ലാൻ വേണ്ടി കൊടുത്ത കൊട്ടേഷൻ…കൊല്ലാൻ സാധിക്കാത്തത് കൊണ്ട് ആ ക്യാഷ് തിരിച്ചയച്ചു.. ഇതാണ് പുറത്തുവരാൻ പോകുന്ന കഥ.

എന്നാൽ ഇവിടെ ഇത് പാളിപ്പോകാൻ സാധ്യത കൂടുതലാണ്. ഈ ക്യാഷ് ട്രസ്റൻഫെർ ചെയ്ത സമയം മാത്രം ചെയ്താൽ മതിയല്ലോ.. അവിടെ കഥ ഉണ്ടാക്കൽ നടക്കുമെന്ന് തോന്നുന്നില്ല.. കാണാം സസ്‌ എന്താകുമെന്ന്..

about koodevide

More in serial

Trending

Recent

To Top