കഴിഞ്ഞ ദിവസമായിരുന്നു തനിയ്ക്ക് കോവിഡ് പോസറ്റീവ് ആയ കാര്യം അഹാന ആരാധകരെ അറിയിച്ചത്. കുറച്ച് ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. അതിന് ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല ആരോഗ്യവതിയാണ്. നെഗറ്റീവ് ആകുമ്പോള്‍ എല്ലാരെയും അറിയിക്കുമെന്നായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്
കൊവിഡ് പോസിറ്റീവായെന്ന് അറിയിച്ചതിന് പിന്നാലെ താൻ അടിപൊളി ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടി അഹാന കൃഷ്ണ. കറുത്ത മൈക്രോ സ്കർട്ട് [പാർട്ടി വെയർ ഡ്രസ് ധരിച്ച് നിയോൺ വെളിച്ചത്തിൽ മുങ്ങിക്കുളിച്ചുള്ള തന്റെചിത്രങ്ങളാണ് അഹാന തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘ഞാൻ ഐസൊലേഷനിൽ ആയിരിക്കാം, പക്ഷെ എന്റെ തലയ്ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എനിക്കൊരു പാർട്ടി നടത്താം.’ എന്നാണ് താരം തന്റെ പോസ്റ്റിനു അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എപ്പോഴാണെടുത്തതെന്ന് നടി വ്യക്തമാക്കിയിട്ടില്ല.
ഏതായാലും അഹാനയുടെ രോഗം പെട്ടെന്ന് ഭേദമാകട്ടെ എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് നടിയുടെ ആരാധകരിൽ ഇടുന്നത്
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...