Connect with us

ഈ കാണുന്ന ആളൊന്നുമല്ല റോൺസൺ ..ഭയങ്കര ടെറർ ആണ്,ദേഷ്യം വന്നാൽ മുഖമൊക്കെ ഭിത്തിയിൽ ഉരയ്ക്കും.. പറയുന്നത് മറ്റാരുമല്ല റോൻസന്റെ ഭാര്യതന്നെ

TV Shows

ഈ കാണുന്ന ആളൊന്നുമല്ല റോൺസൺ ..ഭയങ്കര ടെറർ ആണ്,ദേഷ്യം വന്നാൽ മുഖമൊക്കെ ഭിത്തിയിൽ ഉരയ്ക്കും.. പറയുന്നത് മറ്റാരുമല്ല റോൻസന്റെ ഭാര്യതന്നെ

ഈ കാണുന്ന ആളൊന്നുമല്ല റോൺസൺ ..ഭയങ്കര ടെറർ ആണ്,ദേഷ്യം വന്നാൽ മുഖമൊക്കെ ഭിത്തിയിൽ ഉരയ്ക്കും.. പറയുന്നത് മറ്റാരുമല്ല റോൻസന്റെ ഭാര്യതന്നെ

ബിഗ്‌ബോസിലെ യഥാർത്ഥ കലിപ്പൻ റോൺസൺ

ബിഗ്‌ബോസിലെ യഥാർത്ഥ കലിപ്പൻ റൊൺസൺ ആണ് . പറയുന്നത് വേറാരുമല്ല ,റോൺസന്റെ ഭാര്യ തന്നെയാണ് . പക്ഷെ ബിഗ്‌ബോസിൽ ഇതുവരെ അത്തരം വില്ലത്തരങ്ങൾ ഒന്നും റൊൺസൺ പുറത്തെടുത്തിട്ടില്ല.


മിനി സ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് റൊൺസൺ. എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം സീത,അരയന്നങ്ങളുടെ വീട് തുടങ്ങിയ ജനപ്രീയ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് .

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചെറുതല്ലാത്ത സ്ഥാനം ഉറപ്പിക്കാൻ റോഷന് സാധിച്ചിട്ടുണ്ട് . തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്


ബാലതാരമായി ടെലിവിഷൻ പരമ്പരയിലും ചില സിനിമകളിലും മുഖം കാണിച്ചിട്ടുള്ള നീരജയാണ് റോൺസന്റെ ഭാര്യ. അഭിനയമൊക്കെ തല്ക്കാലം നിർത്തിതന്റെ പ്രൊഫഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഡോക്ടർ നീരജബിഗ്‌ബോസിൽ മത്സരാർത്ഥിയായ തന്റെ ഭർത്താവിനെ കുറിച്ച് മനസ് തുറക്കുകയാണ് നീരജ.

നല്ല ദേഷ്യമുള്ള ഒരാളാണ് റൊൺസൺ എന്നാണ് വിവാഹത്തിന് മുൻപ് താൻ കേട്ടിട്ടുള്ളത്. ഭയങ്കര ടെറർ ആണ് അതിനാൽ കുറച്ച് പേടിക്കണമെന്നും എല്ലാവരും എന്റെ അടുത്ത് പറഞ്ഞിരുന്നു.

കല്ല്യാണത്തിന് താൻ സമ്മതം മൂളിയപ്പോൾ ആലോചിച്ചിട്ടാണോ,അറിഞ്ഞിട്ടാണോ എന്ന് അവിടുത്തെ അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞിട്ടും റൊൺസൺ തന്നോട് ദേഷ്യപ്പെട്ടിട്ടില്ലെന്ന് നീരജ പറയുന്നു. ദേഷ്യം വന്നാൽ മുഖമൊക്കെ ഭിത്തിയിൽ ഉരയ്ക്കുമെന്നാണ് റൊൺസൺ നെ കുറിച്ച് കേട്ടിട്ടുള്ളത്.

എന്നാൽ എന്റെ അടുത്ത് സോഫ്റ്റ് ആണെന്നും നീരജ പറയുന്നുദിവസം ചുരുങ്ങിയത് എഴുനേരമെങ്കിലും റോൻസണ്‌ ഭക്ഷണം നിർബന്ധമാണ്. അത് കിട്ടിയില്ലെങ്കിൽ ആൾ ടെൻഷനാകും.. ബിഗ്‌ബോസിൽ അവസരം കിട്ടിയപ്പോൾ എന്നറിഞ്ഞപ്പോൾ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആവട്ടെ എന്നാണ് താൻ കരുതുന്നത്..

ഫുഡ് കിട്ടില്ലെന്നും,വീട് ക്ളീൻ ചെയ്യേണ്ടി വരുമെന്നും ഡ്രസ് സ്വന്തമായി കഴുകേണ്ടി വരുമെന്നും പറഞ്ഞപ്പോൾ ആൾക്ക് പക്ഷെ ടെൻഷൻ ഉണ്ടായിരുന്നില്ല. വർക്ക് ഔട്ട് ചെയ്യാൻ പറ്റുമോ പ്രോട്ടീൻ പൌഡർ കിട്ടുമോ എന്നൊക്കെ ആയിരുന്നു ആളുടെ സംശയമമെന്നും നീരജ പറയുന്നു

എന്നെ സംബന്ധിച്ച് വിവാഹത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം മാറി നിൽക്കുന്നത്. അതിൽ എനിക്ക് വിഷമമുണ്ടെന്നും നീരജ പറയുന്നു. റൊൺസൺ ചെയ്യുന്ന ഒരുപാട് കര്യങ്ങൾ ഉണ്ട് ..അതെല്ലാം ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്.

ദിവസങ്ങൾ എണ്ണിയാണ് താൻ കാത്തിരിക്കുന്നതെന്നും, തനിക്ക് പെട്ടെന്ന് പ്രായമായപോലെ ഫീൽ ചെയ്യുകയാണെന്നും നീരജ പറയുന്നു

ബിഗ്‌ബോസിലെ യഥാർത്ഥ കലിപ്പൻ റോൺസൺ

More in TV Shows

Trending

Recent

To Top