‘സിദ്ദിഖില്‍ നിന്നും സിനിമയുടെ സെറ്റില്‍ വെച്ച് ഒരു ദുരനുഭവമുണ്ടായിട്ടുണ്ട്, അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മയില്‍ വലിയ പ്രതീക്ഷയില്ല’; തുറന്ന് പറഞ്ഞ് മാല പാര്‍വതി

വിജയ് ബാബുവിനെതിരെ വന്ന പീഡന പരാതിയ്ക്ക് പിന്നാലെ താര സംഘടനായ അമ്മയില്‍ തര്‍ക്കവും ചര്‍ച്ചകളും രൂക്ഷമാകുകയാണ്. ഇപ്പോഴിതാ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടി മാല പാര്‍വ്വതി. ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് സിദ്ദിഖില്‍ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മാല പാര്‍വതി പറയുന്നത്.
‘സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കാരണം ഞാന്‍ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മയില്‍ വലിയ പ്രതീക്ഷയില്ല’ എന്നും നടി വ്യക്തമാക്കി.
2019ല്‍ ആയിരുന്നു ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ സെറ്റില്‍ തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു എന്ന മാല പാര്‍വതിയുടെ വെളിപ്പടുത്തല്‍ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെ സിനിമയുടെ ചില അണിയറപ്രവര്‍ത്തകര്‍ സെറ്റില്‍ ഒരു അമ്മ നടി കാരവാന്‍ ചോദിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നു.
ഛായാഗ്രഹകനും സംവിധായകനുമായ അരുണ്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദേവനന്ദ’. ഇപ്പോഴിതാ ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്. സിനിമയില്‍...
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് എസ്തര് അനില്‍. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ...
ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ് മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22ാം വാര്‍ഷികം ആഘോഷിച്ചത്....