Connect with us

കല്യാണി കിരൺ പ്രണയം സഹിക്കാനാവാതെ സരയു രാഹുലിന്റെ പുതിയ പ്ലാൻ സി എസി ന് കെണിയാകുമോ ? കിടിലൻ ട്വിസ്റ്റുമായി മൗനരാഗം !

serial

കല്യാണി കിരൺ പ്രണയം സഹിക്കാനാവാതെ സരയു രാഹുലിന്റെ പുതിയ പ്ലാൻ സി എസി ന് കെണിയാകുമോ ? കിടിലൻ ട്വിസ്റ്റുമായി മൗനരാഗം !

കല്യാണി കിരൺ പ്രണയം സഹിക്കാനാവാതെ സരയു രാഹുലിന്റെ പുതിയ പ്ലാൻ സി എസി ന് കെണിയാകുമോ ? കിടിലൻ ട്വിസ്റ്റുമായി മൗനരാഗം !

കല്യാണി കിരൺ പ്രണയത്തെ എങ്ങനെയും നശിപ്പിക്കാന് ശ്രമിക്കുകയാണല്ലോ ശത്രുക്കൾ . കല്യാണവും ആഘോഷവും കഴിഞ്ഞതോടെ എല്ലാം കഴിഞ്ഞു ഇനി ആശ്വസിക്കാം എന്ന് കരുതാൻ പറ്റില്ല അത്തരത്തിലുള്ള പ്രോമോയാണല്ലോ പുറത്ത് വന്നത്ത് . കല്യാണിയുടെ കിരണിന്റെയും സ്നേഹം കണ്ടിട്ട് സഹിക്കാൻ കഴിയാതെ നിൽക്കുകയാണ് സരയു …..

പാവം സരയും കിരൺ കളയാനിഒന്ന് പ്രണയിക്കുമ്പോൾ കൃത്യമായി ആ ഫ്രെമിൽ ഉണ്ടാകും … അവരുടെ പ്രണയാണ് കാണാൻ …. ഇനി ആരൊക്കെ എന്തൊക്കെ ചെയ്താലും ഇവരെ പിരിക്കാൻ കഴിയില്ല … കല്യാണി കിരൺ വിവാഹവും അതിനോ അനുബഹാന്ധിച്ചുള്ള വിരുന്നുമൊക്കയറ്റിട്ടാണ് പോകുന്നത് . ഇന്നത്തെ എപ്പിസോഡിൽ കല്യാണിയുടെ വീട്ടിലേക്ക് അവർ വിരുന്നു പോവുകയാണ് … പിന്നെ അവിടെയും കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ സമാധാനം കളയാൻ ……സരയു പോകുന്നിടത്തെല്ലാം കിരണിനെയും കല്യാണിയേയും കാണുകയാണ്. അതോടെ സരയു ആക അസ്വസ്ഥയാകുന്നുണ്ട്.,ഇന്നത്തെ എപ്പിസോഡിൽ കിരണും കല്യാണിയും കല്യാണിയുടെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അപ്പോഴും കല്യാണിയെ പിതിയ സാരിയും ആഭരണങ്ങളും ഇടീച്ച്‌ അങ്ങേയറ്റം സുന്ദരിയാക്കിയാണ് കൂടെ കൊണ്ടുപോകുന്നത്,..


കല്യാണിയുടെ ‘അമ്മ അവർക്കു വേണ്ടി ആഹാരം ഒക്കെ പാചകം ഒക്കെ ചെയ്ത് അവർ കാത്തിരിക്കുകയാണ് …. അത് ഒന്നും കണ്ടീട്ട് സഹിക്കാതെ മൂങ്ങ മുത്തശ്ശിയുണ്ട് . ഇത് പി[ഒതുവേ അങ്ങനെ ആണല്ലോ വിവാഹം കഴിഞ്ഞ മകളും മരുമകനും വരുമ്പോൾ പെണ്ണിന്റെ മാതാപിതാക്കൾ എങ്ങനെ കുറെ ഭക്ഷണം ഒരുക്കി വെക്കും … അവർക്കു ഒരു കുറവും വരാതെ നോക്കും … ഇനി കടം വാങ്ങിച്ചിട്ടാണെങ്കിലും ഉതൊക്കെ ചെയ്‌യും .. അല്ലെ
കിരണിയും കല്യാണിയും ചേർന്ന് ബൈക്കിൽ വിരുന്നിന് പോകുന്നത് . അതൊക്കെ കണ്ട സഹിക്കാനാവാതെ സാരിയും അച്ഛനും … എന്തായാലും ഇനി ബസാറിന് എന്തൊക്കെയെ പ്ലാനുകളനു നടത്തുന്നത് . കണ്ടു തന്നെ അറിയണം …

കിരണും കല്യാണിയും വരുന്നതിൽ നല്ല അമര്ഷത്തില് തന്നെയാണ്

പിന്നെ ഇതുവരെ ഉള്ള ശതൃക്കളുടെ പക വർധിച്ചിരിക്കുന്നത്. അപ്പോൾ ഉറപ്പായും കല്യാണി ഇതിനു വലിയ വില കൊടുക്കേണ്ടി വരും. പക്ഷെ കല്യാണിയെ അങ്ങനെ വിധിയ്ക്ക് വിട്ടുകൊടുക്കുമെന്ന് തോന്നുന്നുണ്ടോ?

കാരണം സി എസും കിരണും ഇപ്പോൾ ഒപ്പം തന്നെയുണ്ട്. ഇത്രനാളും കിരണിനു കാമുകിയായിരുന്നു. അതിന്റെതായ ചില പരിമിതികളും കിരണിനുണ്ടായിരുന്നു. എന്നാൽ ഇപ്പൊ കല്യാണി കിരണിന്റെ ഭാര്യയാണ് . അപ്പോൾ ഇനി എന്ത് സംഭവിച്ചാലും കിരൺ കട്ടയ്ക്ക് കല്യാണിയുടെ കൂടെയുണ്ടാകും.

പക്ഷെ ഇനി വരുന്ന എപ്പിസോഡിൽ രാഹുലും പ്രകാശനും ഒറ്റക്കെട്ടായി നിൽക്കുകയാണ് അത് പ്രൊമോയിൽ കാണിച്ചിട്ടുണ്ട് . അവരുടെ മുന്നിലുള്ള ഒരേയൊരു ലക്ഷ്യം കല്യാണിയുടെ മരണമാണ്. ഇനി അത് എങ്ങനെ ഇവർ സാധ്യമാക്കും എന്ന് നോക്കാം…

about mounaragam

More in serial

Trending

Recent

To Top