Connect with us

അയ്യോ വീണ്ടും കഥ നശിപ്പിച്ച് കുളമാക്കി ; അപർണ്ണയെ ഒന്ന് കെട്ടിച്ചുവിടൂ…..; ഗജനിയും അമ്പാടിയും വീണ്ടും നേർക്കുനേർ; ചോരപ്പുഴ ഒഴുകുമോ?; അമ്മയറിയാതെയിൽ അപ്രതീക്ഷിത സംഭവങ്ങൾ !

serial

അയ്യോ വീണ്ടും കഥ നശിപ്പിച്ച് കുളമാക്കി ; അപർണ്ണയെ ഒന്ന് കെട്ടിച്ചുവിടൂ…..; ഗജനിയും അമ്പാടിയും വീണ്ടും നേർക്കുനേർ; ചോരപ്പുഴ ഒഴുകുമോ?; അമ്മയറിയാതെയിൽ അപ്രതീക്ഷിത സംഭവങ്ങൾ !

അയ്യോ വീണ്ടും കഥ നശിപ്പിച്ച് കുളമാക്കി ; അപർണ്ണയെ ഒന്ന് കെട്ടിച്ചുവിടൂ…..; ഗജനിയും അമ്പാടിയും വീണ്ടും നേർക്കുനേർ; ചോരപ്പുഴ ഒഴുകുമോ?; അമ്മയറിയാതെയിൽ അപ്രതീക്ഷിത സംഭവങ്ങൾ !

അമ്പാടി ഗജനി ഫൈറ്റ് കാണാൻ നല്ല താല്പര്യം ഉണ്ടെന്ന് അറിഞ്ഞ അമ്മയറിയാതെ ടീം ശരിക്കും നമ്മളെ കൊതിപ്പിച്ചു കടന്നു കളയുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. വിനീതിനെ അവിടെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്.. സീരിയയിലിൽ എന്നല്ല സീരിയലിലിന്റെ എഴുത്തുകാർക്കും. പക്ഷെ ഞങ്ങൾ പ്രേക്ഷകർ അസ്വസ്ഥരാണ്. ഞങ്ങൾക്ക് നന്മ മരം വിനീതിനെ കാണേണ്ട…

അമ്പാടി ഗജനി എന്ന് പറയുന്നതിലും , നിഖിൽ നായർ , ശരത്ത് സ്വാമി എന്നിവരുടെ അഭിനയം തന്നെയാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത് . അതിൽ ജിതേന്ദ്രൻ അമ്പാടിയ്ക്ക് അരികിൽ ഉണ്ടെന്ന് അറിയുന്നതോടെ അമ്പാടിയുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്.

അമ്പാടിയുടെ അവസ്ഥ ശരിക്കും കഷ്ടമാണ്. തന്നെ മാത്രമല്ല അലീനയെയും അപകടപ്പെടുത്താൻ തക്കം പാർത്തിരിക്കുന്നയാളാണ് ജിതന്ദ്രൻ എന്നറിയാവുന്നതുകൊണ്ട് എങ്ങനെയും അലീനയെ അറിയിക്കണം. എന്നാൽ അമ്പാടിയ്ക്ക് സംസാരിക്കാൻ പോയിട്ട് കൈ ഒന്ന് അനക്കാൻ പോലും സാധിക്കുന്നില്ല.

ആ ഒരു നിസ്സഹായാവസ്ഥയിൽ നിന്നുള്ള അമ്പാടിയുടെ ഭയം നിഖിൽ നായർ എന്ന നടൻ നന്നായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. അഭിനയിച്ചു എന്ന് പറയുന്നതിലിലും നല്ലത് ജീവിച്ചു കാണിച്ചു എന്ന് പറയുന്നതാണ്. ഇതുപോലെ പ്രേക്ഷകരും ഒരുപോലെ പറയുന്നുണ്ട്.

പക്ഷെ അകമൊത്തത്തിൽ ജനറൽ പ്രോമോ യൂത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് ഉണ്ടായത്. വിനീത് അപർണ്ണ കഥ വളരെ നാളുകളായി വെറുതെ വലിച്ചു നീട്ടുകയാണ്. പ്രൊമോയിലും പറയുന്നുണ്ട്.. കാര്യം നിസാരം എന്ന്.. അതെ നിസാരകാര്യം കാണിക്കാൻ പറ്റിയ ഗ്യാപ്പ് അല്ലെ ഇപ്പോൾ അമ്മയറിയാതെയിൽ നടക്കുന്നത്.

ഏതായാലും യദുവിന്റെ കാമുകി രസികയും എത്തിയിട്ടുണ്ട്. അവരുടെ കഥ ഒന്ന് എത്രയും പെട്ടന്ന് കാണിച്ചു തീർക്കാമോ? ഇനി രണ്ടാഴ്ച മുന്നേ വരെ കാണിച്ച ജനറൽ പ്രൊമോ എവിടെ ? ഈ ആഴ്ച യിൽ അപർണ്ണയും വിനീതും മാത്രമേ ഉള്ളോ അതോ കഴിഞ്ഞ ആഴ്ചയിലെ ജനറൽ പ്രൊമോ ആണോ നടക്കാൻ പോകുന്നത് എന്നറിയില്ല.

അങ്ങനെ ആണെങ്കിൽ ഉറപ്പായും അമ്പാടി പഴയതിലും മികച്ചതായി തിരിച്ചുവരുന്നത് നമുക്ക് കാണാം. പക്ഷെ ഇവിടെ വിനീതിന്റെ ട്രാക്ക് എത്രയോ കാലമായി പ്രേക്ഷകർ പറയുന്നു.. അവരുടെ വിവാഹം മുതൽ മലയാളി പ്രക്ഷകർ തന്നെ പറഞ്ഞു ഇതൊരു ഫോഴ്‌സെഡ്‌ മാര്യേജ് ആണെന്ന്… എന്നാൽ അതൊന്നും വകവെയ്ക്കാതെ ആ കഥ വലിച്ചു നീട്ടി കൊണ്ടുപോയി.

അതിൽ ചില പ്രേക്ഷകർ പറഞ്ഞു അങ്ങനെയും പ്രണയം സംഭവിക്കുമെന്ന്.. അതൊക്കെ ഒരു വ്യക്തി എഴുതിയ കഥയിലാണ്., അല്ലാതെ റിയാലിറ്റിയിൽ പ്രണയം ഉണ്ടാകും എന്നും പറഞ്ഞ് കല്യാണം കഴിക്കാൻ നിന്നാൽ നിങ്ങളുടെ ആയുസിന്റെ പാതി അവിടെ തീരും..

ഇപ്പോഴും കൂടുതൽ പ്രേക്ഷകരും വിനീതിന്റെ കഥയെ കുറ്റപ്പെടുത്തുകയാണ്. അതിൽ നല്ല ഒരു കമന്റ്റ് ഞാൻ വായിക്കാം..

ഞങ്ങൾ പിരിയുന്നില്ല ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു “എന്ന ഒറ്റ sentence ഡയലോഗ് ഇൽ തീർക്കാവുന്ന ഒരു track ഇങ്ങനെ നീട്ടിവലിച് ഉള്ള നിലവാരവും റേറ്റിംഗ് ഉം കളഞ്ഞു എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കാണിക്കുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്നു ഇതുവരെ മനസിലായിട്ടില്ല.

ഒരൊറ്റ track ഇന് വേണ്ടി ഒരു സീരിയൽ തന്നെ നശിപ്പിക്കുന്ന കാഴ്ച ആദ്യമായി കാണുവാ. എന്തിനോ എന്തോ.” ഈ കമെന്റിനോട് ഞാനും യോജിക്കുന്നുണ്ട് . ഇനി നിങ്ങളുടെ അഭിപ്രായത്തിൽ വിനീത് അപർണ്ണ ട്രാക്ക് നിങ്ങൾക്ക് ഇഷ്ടമാണോ ? അങ്ങനെയും പ്രണയം സംഭവിക്കാം എന്നൊക്കെ വിശ്വസിക്കണോ?

about amma ariyathe

More in serial

Trending

Recent

To Top