Connect with us

റാണിയമ്മ മാഗ്ഗിയമ്മയായി; മാഗ്ഗി ഉണ്ടാക്കിക്കഴിച്ച് റാണിയമ്മ ഞെട്ടിച്ചു; അച്ഛനും മകനും പണിതുടങ്ങി; റാണിയമ്മയും ജഗന്നാഥനും തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തി ഋഷി സാർ ; ഋഷ്യ പ്രണയവും തമാശകളുമായി കൂടെവിടെ!

serial

റാണിയമ്മ മാഗ്ഗിയമ്മയായി; മാഗ്ഗി ഉണ്ടാക്കിക്കഴിച്ച് റാണിയമ്മ ഞെട്ടിച്ചു; അച്ഛനും മകനും പണിതുടങ്ങി; റാണിയമ്മയും ജഗന്നാഥനും തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തി ഋഷി സാർ ; ഋഷ്യ പ്രണയവും തമാശകളുമായി കൂടെവിടെ!

റാണിയമ്മ മാഗ്ഗിയമ്മയായി; മാഗ്ഗി ഉണ്ടാക്കിക്കഴിച്ച് റാണിയമ്മ ഞെട്ടിച്ചു; അച്ഛനും മകനും പണിതുടങ്ങി; റാണിയമ്മയും ജഗന്നാഥനും തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തി ഋഷി സാർ ; ഋഷ്യ പ്രണയവും തമാശകളുമായി കൂടെവിടെ!

എന്റെ പൊന്നോ…. നമ്മൾ പറയാൻ മടിച്ചിരുന്ന ഒരു കാര്യം, ഋഷി തന്നെ പറയിപ്പിച്ചു. സോറി റാണിയമ്മേ… മ്യാമനോടൊന്നും തോന്നരുത്. കിട്ടിയ അവസരം ജഗ്ഗു റാണിയമ്മ.. റാണിയമ്മ ജഗ്ഗു… ട്രൂ ലബ് മരിച്ചിട്ടില്ല.. ഇവരെ വച്ചിട്ട് ഒരു ട്രൂ ലബ് സ്റ്റോറി പറയണം എന്നെനിക്ക് തോന്നിയിരുന്നു., കാരണം നമ്മുടെ റാണിയമ്മ വലിയ വലിയ പ്ലാനുകൾ ഉണ്ടാക്കും , ആ പ്ലാൻ പൊക്കിപ്പിടിച്ചോണ്ട് ജഗന്നാഥൻ പോകും പോയ പോലെ ചമ്മി നാണം കെട്ട് തിരിച്ചു വരും , എന്നിട്ട് റാണിയമ്മയോട് പറയും, നിങ്ങൾ എന്തുവാ റാണി.. എന്നെ പറ്റിക്കാൻ ശ്രമിക്കുകയാണോ.. ഇന്ന് വരെ ജഗനെ ഇതുപോലെ ആരും പറ്റിച്ചിട്ടില്ല..

അപ്പോൾ റാണിയമ്മ , ഞാനും ഇപ്പോഴാണ് ഇത് ഇങ്ങനെ ആണെന്ന് അറിഞ്ഞത്.. അറിഞ്ഞു കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല… എന്ന് പറയുന്നതോടെ.. ഹും റാണി വിഷമിക്കണ്ട… എനിക്ക് അറിയാം എന്ത് വേണമെന്ന്…ഇത് ആരുടെ കളിയാണെന്ന് എനിക്ക് അറിയാം.. എന്നും പറഞ്ഞ് ജഗൻ വീണ്ടും റാണിയ്ക്കൊപ്പം.. അവരുടെ ആ ഒത്തൊരുമ..

അതുമാത്രമല്ല.. ജഗനും റാണിയും ഉടക്കും എന്ന് നമ്മൾ എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടോ അപ്പോഴൊന്നും ഒന്നും സംഭവിച്ചിട്ടില്ല. അതാണ് മറ്റൊരു കൊമെടി.. പക്ഷെ കുഞ്ഞി മാമന് പോലും സംശയം ഇല്ലാത്ത സ്ഥിതിയ്ക്ക് നമ്മൾ ആയിട്ട് ഒരു കുടുംബം ഇല്ലാതാക്കാൻ പാടില്ലാലോ.. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറയാഞ്ഞത്.. പക്ഷെ ഇപ്പോൾ സന്തോഷമായി ഋഷി സാറെ സന്തോഷമായി..

ഇനി ഇന്നലത്തെ എപ്പിസോഡിനെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല… അതിൽ ശരിക്കും ഋഷ്യ സീൻ പൊളിക്കും എന്നാണ് കരുതിയത്. അതായത് ആ ഒരു കിസ് എല്ലാവരും ആഗ്രഹിച്ചതാണ്. പക്ഷെ അവസാനം വരെ എത്തിച്ചിട്ട് കൊണ്ടുപോയി കാലമിട്ടുടച്ചു എന്ന് പറയും പോലെ. ഉടച്ചതല്ല, കുഞ്ഞി അങ്കിൾ ഉടപ്പിച്ചതാണ്..

എന്നാലും കിസ് കൊടുത്തിട്ട് കുഞ്ഞി അങ്കിളിനു സ്റ്റോപ്പ് പറയാമായിരുന്നു. ഹാ സാരമില്ല.. പിന്നെ അവിടെ ഒരു കിസ് കൊടുത്തിരുന്നെങ്കിൽ അതവിടെ തീർന്നെനെ.. എന്നാൽ കുഞ്ഞി അങ്കിൾ കണ്ടപ്പോൾ സീൻ മാറി . പിന്നെ അടിപൊളി കോമെടി ആയിരുന്നു.,

അതുപോലെ ക്ലാസ് റൂം സീൻ കണ്ടിരിക്കാൻ നല്ല ഭംഗിയായിരുന്നു. ഋഷിയുടെ ഫേസ് എക്സ്പ്രെഷൻ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇന്നലെ നമ്മുടെ കുഞ്ഞി ഋഷിയുടെ പിന്നാലെ നടന്നു എന്താണെന്ന് പറ ഋഷി എന്ന് പറയുമ്പോൾ , നീ ആണ് പറഞ്ഞതെന്ന് ഞാൻ ആരോടും പറയില്ല.. റാണിയമ്മ ആണേ സത്യം എന്നാണ് പറയുന്നത്.. നമ്മൾ ദൈവത്തെ കൊണ്ട് സത്യം ഇടുന്ന പോലെ.. പാവം ആ കുഞ്ഞിയെയാണ് റാണിയമ്മ ചതിച്ചത്.. എന്ന് ഋഷി പറയാൻ പോകുന്നത്.. പിന്നെ കുഞ്ഞിയോട് ഇന്നലെ ഋഷി പറഞ്ഞ അടുത്ത കാര്യം , ” നഷ്ടപ്പെട്ടത് ഒന്നും നമ്മൾ നേടിയത് അല്ലായിരുന്നു എന്ന് “.

ആ ഫിലോസഫി ഇന്നലെ കേട്ടപ്പോഴേ ഞാൻ ഓർത്ത്.. ഋഷി എന്തോ മനസ്സിൽ കരുതിവച്ചാണ് സംസാരിക്കുന്നത്. ജനറൽ പ്രോമോ കണ്ടപ്പോൾ അത് വ്യക്തമായി.. റാണിയമ്മയും ജഗന്നാഥനും തമ്മിൽ ബന്ധമുണ്ടെന്നാണ് ഋഷി പറയാൻ പോകുന്നത് . പകരത്തിനു പകരം… അതായത് ഇവർ രണ്ടാളും ആർന്നല്ലോ ആദിയെയും അതിഥിയെയുയും തമ്മിൽ തല്ലിച്ചത്..

about koodevide

More in serial

Trending

Recent

To Top