Connect with us

മൗനരാഗത്തിലെ വിക്രമാൻ ആരാണെന്ന് അറിയോ? ആ രഹസ്യം പുറത്ത്; അമ്പരന്ന് ആരാധകർ…

Malayalam

മൗനരാഗത്തിലെ വിക്രമാൻ ആരാണെന്ന് അറിയോ? ആ രഹസ്യം പുറത്ത്; അമ്പരന്ന് ആരാധകർ…

മൗനരാഗത്തിലെ വിക്രമാൻ ആരാണെന്ന് അറിയോ? ആ രഹസ്യം പുറത്ത്; അമ്പരന്ന് ആരാധകർ…

ഊമയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന മൗനരാഗം പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്. തമിഴ് താരങ്ങളായ നലീഫ് ജിയയും ഐശ്വര്യ റാംസായുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവര്‍ക്കൊപ്പം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ ആണ് സോണിയും വിക്രമും. ഈ പരമ്ബരയില്‍ വിക്രമായി എത്തുന്നത് യുവനടന്‍ കല്യാണ്‍ ഖന്നയാണ്. ഇവര്‍ക്കൊപ്പം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ ആണ് സോണിയും വിക്രമും. ഈ പരമ്ബരയില്‍ വിക്രമായി എത്തുന്നത് യുവനടന്‍ കല്യാണ്‍ ഖന്നയാണ്. അടുത്തിടെ കല്യാണ്‍ ഖന്ന സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ച ചിത്രത്തിലൂടെയാണ് കല്യാണിന്റെ അമ്മയാണ് സിനി എന്ന് ആരാധകര്‍ തിരിച്ചറിയുന്നത്. അടുത്തിടെ കല്യാണ്‍ ഖന്ന സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ച ചിത്രത്തിലൂടെയാണ് കല്യാണിന്റെ അമ്മയാണ് സിനി എന്ന് ആരാധകര്‍ തിരിച്ചറിയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top