Connect with us

ഗുരുവായൂരില്‍ എത്തിയാല്‍ ഇവനെ കാണാതെ എങ്ങനെ പോവും?

Uncategorized

ഗുരുവായൂരില്‍ എത്തിയാല്‍ ഇവനെ കാണാതെ എങ്ങനെ പോവും?

ഗുരുവായൂരില്‍ എത്തിയാല്‍ ഇവനെ കാണാതെ എങ്ങനെ പോവും?

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ ജയറാം. നടനെ ഇഷ്ടപ്പെടുന്നതുപോലെ തന്നെ നടന്റെ കുടുംബത്തെയും ഏവർക്കും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ മക്കളേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മക്കളായ കാളിദാസും മാളവികയും. ഇരുവരും,
തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച്‌ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ്ഇരുവരുടെയും പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ഇതായിപ്പോൾ പുതിയ വിശേഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് മാളവിക.

ഗുരുവായൂരില്‍ എത്തിയാല്‍ ഇവനെ കാണാതെ പോവാന്‍ പറ്റില്ലെന്നായിരുന്നു താരപുത്രി കുറിച്ചിട്ടുള്ളത്. ഗുരുവയൂരിലെത്തിയാല്‍ പ്രിയപ്പെട്ട ആനയെ കാണാതെ പോവാനാവില്ല, കണ്ണനെ മിസ്സ് ചെയ്യുന്നുണ്ടോയെന്ന ചോദിച്ചപ്പോള്‍ ഒരുപാട് മിസ്സിംഗുണ്ടെന്നായിരുന്നു താരപുത്രിയുടെ മറുപടി. ഇതോടെ ആനപ്രേമത്തിന്റെ കാര്യത്തില്‍ അച്ഛനൊപ്പമാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മകളും.
ഇതിനുപുറമേ, സാരിയണിഞ്ഞുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും ഇപ്പോൾ വൈറലായിരിക്കുകയാണ് .

malavika jayaram- latest pic viral

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top