Connect with us

രാജുവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ അലേര്‍ട്ട് ആയിരിക്കും;ഒരു ഡയറക്ടറിന്റെ സാന്നിധ്യം അനുഭവപ്പെടും;മാലാ പാര്‍വതി!

Malayalam

രാജുവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ അലേര്‍ട്ട് ആയിരിക്കും;ഒരു ഡയറക്ടറിന്റെ സാന്നിധ്യം അനുഭവപ്പെടും;മാലാ പാര്‍വതി!

രാജുവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ അലേര്‍ട്ട് ആയിരിക്കും;ഒരു ഡയറക്ടറിന്റെ സാന്നിധ്യം അനുഭവപ്പെടും;മാലാ പാര്‍വതി!

മലയാള സിനിമയിൽ വൻ വിജയം കരസ്ഥമാക്കിയ ചിത്രമാണ് ലൂസിഫർ.ചിത്രത്തിന് മുൻപ് തന്നെ തന്റേതായ സ്ഥാനം സിനിമയിൽ ഉറപ്പിച്ച താരമാണ് പൃഥ്വിരാജ്.താരത്തിന്റേതായ ഒരുപാട് വാർത്തകൾ എന്നും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.സിനിമ ലോകത്തുള്ളവർ എല്ലാവരും തന്നെ പറയാറുണ്ട് പൃഥ്വിരാജിനെ മാതൃകയാക്കാൻ.അങ്ങനെ മാതൃകയാക്കുന്നവരുമുണ്ട്.ഇപ്പോഴിതാ പൃഥ്വിരാജിനെ പാട്ടി പറയുകയാണ് മാല പാർവതി.

മോഹന്‍ലാലിന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ലൂസിഫറിലെ കഥാപാത്രം. 200 കോടിയുടെ ബോക്സോഫീസ് നേട്ടവും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു. എംപുരാന്‍ എന്ന രണ്ടാം ഭഗത്തിന്റെ പ്രഖ്യാപനം അണിയറക്കാര്‍ നടത്തിയതു മുതല്‍ ലൂസിഫര്‍ വീണ്ടും പ്രേക്ഷകനെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ പൃഥ്വിരാജ് എന്ന സംവിധായകന്റെ കഴിവിനെക്കുറിച്ച്‌ പറയുകയാണ് നടി മാലാ പാര്‍വതി. ‘കൂടെ’യിലൊക്കെ അഭിനയിക്കുമ്ബോള്‍ വളരെ കൂളായിട്ട് പൃഥ്വിയുടെ അടുത്ത് മോനെ എന്നൊക്കെ പറഞ്ഞ് അഭിനയിച്ചിട്ട്, അതിനു ശേഷം പൃഥ്വിരാജ് ഡയറക്‌ട് ചെയ്ത ലൂസിഫറിന്റെ സെറ്റിലേക്ക് പോയി. എന്റെ ദൈവമേ…അവിടെയാണ് ശരിക്കും നമ്മള്‍ ഒരു ഡയറക്ടറെ കാണുന്നത്.

 ഇത്രയും ഒരു സിനിമയെ കുറിച്ച്‌ ധാരണയുള്ള ഒരാളില്ല. ഫോട്ടോഗ്രാഫിക് മെമ്മറിയാണ്. ഡയലോഗ് ആയാലും എന്തായാലും നമ്മള്‍ പറയുന്ന ഡയലോഗു കൂടി കാണാതെ പഠിക്കും. എല്ലാം രാജുവിന് അറിയാമായിരിക്കും. രാജുവിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്ബോള്‍ നമ്മള്‍ വളരെ അലേര്‍ട്ട് ആയിരിക്കും. ഒരു ഡയറക്ടറിന്റെ സാന്നിധ്യം നമുക്ക് അനുഭവപ്പെടും. സൂപ്പര്‍ ഇന്റലിജന്റ് ആയിട്ടുള്ള ഒരു ആളാണ് പൃഥ്വിരാജെന്നും മാലാ പാര്‍വതി പറഞ്ഞു.

mala parvathi talk about prithiraj

More in Malayalam

Trending

Recent

To Top