മഹാലക്ഷ്മി, നീ എന്റെ തടി കുറയ്ക്കുമെന്ന് രവീന്ദ്രൻ ; ഫോട്ടോ പങ്കുവച്ചത് മോശമായിപ്പോയി എന്ന് മഹാലക്ഷ്മി!

സമൂഹമാധ്യമങ്ങളിൽ ആഘോഷമായ വിവാഹമായിരുന്നു നിർമാതാവ് രവീന്ദർ ചന്ദ്ര ശേഖറിന്റെയും നടി മഹാലക്ഷ്മിയുടേതും. തമിഴകത്ത് മാത്രമല്ല, ഇരുവരും മലയാളികൾക്കിടയിലും ശ്രദ്ധേയരാണ്. വിവാഹത്തിന് ശേഷം താരങ്ങൾ പങ്കുവെച്ച ഫോട്ടോ വലിയ തോതിൽ വൈറലായിരുന്നു. രവീന്ദറിന്റെ ശരീരഭാരം, ഇരുവരുടെയും മുൻ വിവാ​ഹങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും കാരണമായി. രവീന്ദറിനെതിരെ വ്യാപക ബോഡി ഷെയ്മിം​ഗും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായത് എന്ന് വരെ കമെന്റുകൾ ഉണ്ടായി. അതേസമയം, സൈബർ ആക്രമണങ്ങളെ ഒന്നും മഹാലക്ഷ്മിയും … Continue reading മഹാലക്ഷ്മി, നീ എന്റെ തടി കുറയ്ക്കുമെന്ന് രവീന്ദ്രൻ ; ഫോട്ടോ പങ്കുവച്ചത് മോശമായിപ്പോയി എന്ന് മഹാലക്ഷ്മി!