Connect with us

ബോക്സ് ഓഫീസിൽ ചരിത്രം രചിക്കുമെന്ന സൂചനയുമായി മമ്മൂട്ടി ചിത്രം ‘മധുരരാജാ ‘ പോക്കിരി രാജയെക്കാൾ ട്രിപ്പിൾ സ്ട്രോങ്ങ് അനുഭവമെന്നു പ്രേക്ഷക അഭിപ്രായം

Malayalam

ബോക്സ് ഓഫീസിൽ ചരിത്രം രചിക്കുമെന്ന സൂചനയുമായി മമ്മൂട്ടി ചിത്രം ‘മധുരരാജാ ‘ പോക്കിരി രാജയെക്കാൾ ട്രിപ്പിൾ സ്ട്രോങ്ങ് അനുഭവമെന്നു പ്രേക്ഷക അഭിപ്രായം

ബോക്സ് ഓഫീസിൽ ചരിത്രം രചിക്കുമെന്ന സൂചനയുമായി മമ്മൂട്ടി ചിത്രം ‘മധുരരാജാ ‘ പോക്കിരി രാജയെക്കാൾ ട്രിപ്പിൾ സ്ട്രോങ്ങ് അനുഭവമെന്നു പ്രേക്ഷക അഭിപ്രായം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തീയറ്ററുകളിൽ എത്തിയ ഒരു മമ്മൂട്ടി ചിത്രമാണ് ‘മധുരരാജാ ‘. വലിയൊരു തിരിച്ചുവരവ് തന്നെ ആണ് വൈശാഖിന്റെ സംവിധാനത്തിലൂടെ മമ്മൂട്ടി നടത്തിട്ടിരിക്കുന്നതു എന്ന് വേണം പറയാൻ.പോക്കിരി രാജ നൽകിയിരുന്ന ആ ഒരു അനുഭവത്തേക്കാൾ 3 മടങ്ങാണ് മധുരാജ നൽകുന്നത് എന്നാണ് തീയറ്ററിൽ പ്രേക്ഷകരുടെ വിലയിരുത്തൽ .എൻട്രി മുതൽ തന്നെ ആരാധകരെ കയ്യിലെടുത്താണ് രാജയുടെ മുന്നേറ്റം ,രാജയെ ഹൈലൈറ് ചെയ്താണ് ചിത്രം മുന്നേറുന്നത് .

തീപാറുന്ന സ്റ്റണ്ട് രംഗങ്ങൾ ആണ് പീറ്റർ ഹെയ്നിന്റെ നേതൃത്വത്തിൽ രാജയിൽ ഒരുക്കിയിട്ടുള്ളത് .
അസാമാന്യമായാണ് മമ്മൂട്ടി ഈ സ്റ്റണ്ട് രംഗങ്ങൾ ചെയ്തിട്ടുള്ളത് .പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ തന്നെ ആണ് രാജയും പിടിച്ചിരുത്തുന്ന എന്ന് ആണ് പ്രേക്ഷകരുടെ അഭിപ്രായം .നല്ലൊരു കഥാപശ്ചാത്തലം രാജയെ ഒരു ‘മസാല ചിത്രം ‘ എന്ന ലേബലിൽ നിന്നും മാറ്റി നിർത്തുന്നുണ്ട് .

കുറെ നാളുകൾക്കു ശേഷം മമ്മൂട്ടി തിരികെ എത്തി എന്നും പടം സൂപ്പർ ആണെന്നുമാണ് പ്രേക്ഷരുടെ അഭിപ്രായം .പടം ആവറേജ് ആണ് എന്ന് പറയുന്ന പ്രേക്ഷരും ഉണ്ട് .പ്രേകഹാകാരുടെ അഭിപ്രായം കാണാം .

ഒറ്റപെട്ടുകിടക്കുന്ന ഒരു കുഗ്രാമത്തിലേക്കു രാജ വരുന്നതും ശേഷം അവിടത്തെ ചില പ്രശ്നങ്ങളിൽ പെട്ടുപോകുന്നതും അത് പരിഹരിക്കുന്നതും മറ്റുമായുള്ള കഥാഗതിയിലേക്കാണ് മധുരരാജയുടെ ഒഴുക്ക് ..ഇതിനിടയിൽ രാഷ്ട്രീയം ഒരു പ്രധാന വിഷയമായി കൊണ്ട് വന്നതും ചിത്രത്തിന് കൂടുതൽ ആസ്വാദനം നൽകുന്നുണ്ട് .ഒരു മികച്ച കഥാപശ്ചാത്തലത്തിൽ ഒരു നല്ല ചിത്രത്തിന് വേണ്ട എല്ലാ എലമെൻസും ഉൾപ്പെടുത്തി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയി തന്നെ ആണ് മധുരരാജ ഒരുക്കിയിരിക്കുന്നത് എന്നത് ഇത് വരെ ഉള്ള അഭിപ്രായങ്ങളിൽ നിന്ന് വ്യകതമാണ് .

madhuraraja theatre response

More in Malayalam

Trending

Recent

To Top