Connect with us

രാജ ത്രിപ്പിൾ സ്ട്രോങ്ങ് തന്നെ ! 50 കോടി ക്ലബ്ബിലേക്ക് മധുര രാജ !!!

Malayalam Breaking News

രാജ ത്രിപ്പിൾ സ്ട്രോങ്ങ് തന്നെ ! 50 കോടി ക്ലബ്ബിലേക്ക് മധുര രാജ !!!

രാജ ത്രിപ്പിൾ സ്ട്രോങ്ങ് തന്നെ ! 50 കോടി ക്ലബ്ബിലേക്ക് മധുര രാജ !!!


മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മധുര രാജ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരെപ്പോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കോമഡി- മാസ്സ് എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രംമാണ് പോക്കിരിരാജ അതിനെ വെല്ലുന്ന വിജയം മധുരരാജ ഇപ്പോൾ തന്നെ ഉറപ്പുവരുത്തി. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചത്. മിനിസ്റ്റർ രാജയുടെ കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മൂന്നാം ഭാഗം എത്തുമെന്ന് അറിഞ്ഞ ആരാധകർ ഏറെ സന്തോഷത്തിലാണ്.

കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന മധുര രാജ . മമ്മൂട്ടിയുടെ അൻപതു കോടി ഗ്രോസ് നേടുന്ന ചിത്രമാവും എന്നു ആരാധകർ പ്രതീക്ഷിക്കുന്ന ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. ആദ്യ നാലുദിവസങ്ങൾ കൊണ്ടുതന്നെ ഈ ചിത്രം മുപ്പത്തി രണ്ടുകോടി രൂപ ആഗോള കളക്ഷൻ നേടിയെന്നു അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു .

Madhuraraja hit 50 crore club..

More in Malayalam Breaking News

Trending

Recent

To Top