Connect with us

മാധവന്റെ മകൻ വേദാന്തിന് നീന്തലില്‍ വെള്ളി മെഡല്‍!

Malayalam

മാധവന്റെ മകൻ വേദാന്തിന് നീന്തലില്‍ വെള്ളി മെഡല്‍!

മാധവന്റെ മകൻ വേദാന്തിന് നീന്തലില്‍ വെള്ളി മെഡല്‍!

ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻ ഷിപ്പിൽ തമിഴ് നടൻ മാധവിന്റെ മകൻ വെള്ളിമെഡൽ സ്വന്തമാക്കി.മകൻ വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധവൻ.മകന്റെയും ടീം അംഗങ്ങളുടെയും ഫോട്ടോ പങ്കുവെച്ചാണ് താരം സന്തോഷം പങ്കുവെച്ചത് ഒപ്പം ഒരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻ ഷിപ്പിലാണ് വേദാന്ത് വെളളി മെഡല്‍ നേടിയത്. 4x100m ഫ്രീ സ്റ്റൈലിലാണ് വേദാന്തും ടീമും മെഡല്‍ നേടിയത്. ആദ്യമായാണ് വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്നത്. ദൈവത്തിന്റെ അനുഗ്രഹം.. വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യമായി മെഡല്‍ നേടി എങ്ങനെയാണ് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.പതിനാലുകാരനായ വേദാന്ത് സംസ്ഥാനതലങ്ങളിലും അന്താരാഷ്‍ട്ര തലങ്ങളിലും നീന്തലില്‍ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

madhavan’s son got silver medal

More in Malayalam

Trending

Recent

To Top