Connect with us

പട്ടുസാരിയും മുല്ലപ്പൂവുമൊക്കെയായി അതീവ സുന്ദരിയായി ലേഖ, ജുബ്ബയും മുണ്ടുമായി എംജി, സന്തോഷം പങ്കിട്ട് താരദമ്പതികൾ, കാര്യങ്ങൾ അറിഞ്ഞോ?

Malayalam

യുവ നിർമാതാവും സിനിമ നിർമാണ രംഗത്തെ സജീവ സാന്നിധ്യവുമായ വിശാഖ് സുബ്രഹ്മണ്യം ഇന്നലെയാണ് വിവാഹിതനായത്. മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, എം.ജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ, മേനക, കല്യാണി പ്രിയദർശൻ ഉൾപ്പടെയുള്ള നിരവധി പേർ സകുടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിശാഖ് സുബ്രഹമ്ണ്യന്റെ വിവാഹത്തിലേക്ക് എംജി ശ്രീകുമാറും ഭാര്യാ ലേഖയും ഒരുമിച്ചായിരുന്നു എത്തിയത്. ഇവരുവരും ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top