Social Media

ഉണ്ണി കണ്ണനു കണികാണും നേരവുമായി ധോണിയുടെ മകൾ സിവ വീണ്ടും പാടി Video കാണാം

Sponsored Links

sivakutty

ഉണ്ണി കണ്ണനു കണികാണും നേരവുമായി ധോണിയുടെ മകൾ സിവ വീണ്ടും പാടി Video കാണാം

siva

ധോണിയുടെ മകൾ സിവയോട് മലയാളികൾക്ക് വലിയ ഇഷ്ടമാണ്. അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ പാട് പാടി മയക്കിയ കുഞ്ഞു മിടുക്കിയോട് മലയാളികൾക്ക് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും. ഇപ്പോൾ വീണ്ടും ഉണ്ണിക്കണ്ണന് പാട്ടുപടി എത്തിയിരിക്കുകയാണ് സീവ. കണികാണും നേരം എന്ന ഗാനമാണ് കുഞ്ഞുസിവ പാടുന്നത്.

siva5

കടുകട്ടി പദങ്ങള്‍ പോലും അനായാസം ആ കുഞ്ഞ് പാടുന്നത് മുൻപും കണ്ടതാണ് . അന്ന് അമ്പലപ്പുഴ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് സിവയെ മുഖ്യാതിഥിയായി കൊണ്ടുവരാനുള്ള ആലോചനകളും നടന്നിരുന്നു. അപ്പോളാണ് സിവ അടുത്തഗാനവുമായി ഞെട്ടിച്ചിരിക്കുന്നത്. വയ്യെങ്കിലും പാടുന്നു എന്നു പറഞ്ഞ് സിവയുടെ ഇൻസ്റാഗ്രാമിലാണ് പാട്ട് .

വിഡിയോ കാണാം

ziva dhoni sings kanikaanum neram

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top