News

യുവരാജ് സിംഗിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയതല്ല !

Sponsored Links

yuvraj-singh-getty-875

യുവരാജ് സിംഗിനെ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനT 20 മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയത് പുറത്താക്കലിന്റെ ഭാഗമായല്ലെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. യുവരാജിന് വിശ്രമം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും MSK Prasad

Screen Shot 2017-08-15 at 10.14.52 AM

BCCI യുടെ പോളിസിയുടെ ഭാഗമായി അടുത്ത അഞ്ചു മാസത്തിനുളളില്‍ ചില പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം .അതിനാലാണ് യുവരാജിനേയും മറ്റ് താരങ്ങളായ മുഹമ്മദ് ഷമ്മി, രവീന്ദ്ര ജഡേജ ഉമേശ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതെന്നും MSK പ്രസാദ് .

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top