Sports

ഷോയിബ് അക്തറിനെ ട്രോളി യുവരാജ് സിങ്, ഫോട്ടോസ് വയറൽ

Sponsored Links

yuvi

ഷോയിബ് അക്തറിനെ ട്രോളി യുവരാജ് സിങ്, ഫോട്ടോസ് വയറൽ

ഇന്ത്യൻ ഇടകൈയ്യൻ ബാറ്റ്സ്മാൻമാരിലൊരാളാണ് യുവരാജ് സിങ്. ബൗളേഴ്‌സിന്റെ പേടിസ്വപ്നമായിരുന്ന ഈ ക്രിക്കറ്റ് താരത്തിന്റെ 2007ലെ 20- 20 മത്സരമാണ് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്.
"India's<br ഈ 36കാരൻ കളിക്കാരൻ ശാരീരിക ക്ഷമത തെളിയിക്കാനാകാതെ കുറച്ചു നാളുകളായി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ ബോളർ ഷോയിബ് അക്തറിനെ ട്രോളി ഇൻറർനെറ്റിൽ ചർച്ചയാവുകയാണ് ഇപ്പോൾ യുവരാജ് സിങ്.
5
ട്വിറ്ററിൽ ഷോയിബ് അക്തർ വെൽഡിങ് ഹെൽമറ്റും കൈയുറയും ധരിച്ച ഫോട്ടോയും കൂടെ ഒരു വാചകവും പോസ്റ്റ് ചെയ്തിരുന്നു. ലക്ഷ്യങ്ങളിലേക്കു എത്തിപ്പെടാൻ ഭയക്കരുത്, അധ്വാനം ഒരിക്കലും നില്കരുത് അതുപോലെ തന്നെ നിങ്ങളുടെ സ്വപ്നങ്ങളും”ഇതായിരുന്നു ഫോട്ടോയിലെ ക്യാപ്ഷൻ.

6
ഈ ഫോട്ടോയ്ക്ക് താഴെ യുവരാജ് സിംഗിന്റെ കമന്റ് ഇങ്ങനെയായിരുന്നു. ” എല്ലാം ശരി തന്നെ, പക്ഷെ താങ്കൾ എവിടെയാണ് വെൽഡിങ് ചെയ്യാൻ പോകുന്നത്”.
2019ൽ വേൾഡ് കപ്പിൽ ടീം തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുവരാജ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top