Sports

യുസഫ് പത്താൻ ഉത്തേജക മരുന്നടി വിവാദത്തിൽ???

Sponsored Links

Yusuf-Pathan-Kolkata-2

യുസഫ് പത്താൻ ഉത്തേജക മരുന്നടി വിവാദത്തിൽ???

ഇന്ത്യൻ ഓൾ റൗണ്ടർ യുസഫ് പത്താന് കഴിഞ്ഞ ടുർണമെന്റിലെ ടോപ്പ് ടെസ്റ്റിൽ ഉത്തേജക മരുന്നു ഉപയോഗിച്ചതായി കണ്ടെത്തി ബി സി സി ഐ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഒക്ടോബറിലെ അവസാന രഞ്ജിയിൽ വിക്കറ്റ് ഒന്നും എടുക്കാതെ 4 റൺസ് മാത്രമെടുത്തു പുറത്താവുകയായിരുന്നു ഈ താരം.
633014-yusuf-pathan
കിട്ടിയ വിവരമനുസരിച്ചു വയ്യായ്ക മൂലം പത്താൻ മരുന്ന് കഴിച്ചിരുന്നു. അദ്ദേഹം കഴിച്ച മരുന്നിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം നിരോധന പട്ടികയിൽ ഉൾപ്പെട്ടതായിരുന്നു. ടീം ഡോക്ടറിന്റെ നിർദ്ദേശം മൂലമാണ് മരുന്ന് കഴിച്ചതെങ്കിലും മരുന്നിൽ അത്തരത്തിൽ ഉള്ള പദാർത്ഥത്തിന്റെ അംശം ഉണ്ടെന്നു അവർക്കു അറിവില്ലായിരുന്നു.

<br ഡോപ് ടെസ്റ്റിൽ തോൽക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് പത്താൻ. 2013ൽ പ്രദീപ് സാങ്‌വാനു 18 മാസത്തെ വിലക്ക് കിട്ടിയിരുന്നു. പത്താൻ 57 ഓ ഡി ഐ യും 22 20-20യും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top