Interview

എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ആ നടി തീർത്തു പറഞ്ഞു ;നയൻ‌താര എല്ലാ രംഗത്തിലും സഹായിച്ചു – യോഗി ബാബു

Sponsored Links

yogiii

എന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ആ നടി തീർത്തു പറഞ്ഞു ;നയൻ‌താര എല്ലാ രംഗത്തിലും സഹായിച്ചു – യോഗി ബാബു

KolamavuKokilaPoster750

നയൻതാരയുടെ ആക്ഷൻ ചിത്രമായ കൊളമാവ്‌ കോകിലക്ക് മികച്ച അഭ്പ്രായങ്ങളാല്ന ലഭിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ഒന്നാം സ്ഥാനതത് നില്‍ക്കുന്നത് നയന്‍താര യോഗി ബാബു ചിത്രമായ കോലമാവ് കോകിലയിലെ കല്യാണ പാട്ടാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന ഈ പാട്ടില്‍ ശ്രദ്ധേയമാകുന്നത് യോഗി ബാബു എന്ന നടനാണ്. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്.

Kolamavu Kokila Movie Actress Nayanthara Stills

Kolamavu Kokila Movie Actress Nayanthara Stills

ഈ പാട്ടും അതിലൂടെ യോഗിയേയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം തന്റെ ചലച്ചിത്രജീവിതം ഏറെ കഷ്ടതകളും അപമാനവും നിറഞ്ഞതായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യോഗി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു.

dc-Cover-dg46jvh68f13lkbnvg7vj61ia0-20170606013058.Medi

‘എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു. സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല. തെന്നിന്ത്യയിലെ ഒരു മുന്‍നിര നായികയാണവര്‍’- യോഗി പറഞ്ഞു.

dc-Cover-beg4nse856al2adjo9tlvm9417-20171209000620.Medi

അതേസമയം നയന്‍താരയ്ക്ക് ഒപ്പം അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്നും ഓരോ സീനിലും അവര്‍ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നും യോഗി ബാബു പറഞ്ഞു. നയന്‍താരയുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ അവരോട് ശരിക്കും പ്രണയം തോന്നിപ്പോയെന്നും യോഗി പറഞ്ഞു.

Untitled-collage-41-700x700

yogi babu about nayanthara

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top