News

അനുശ്രീ നയൻതാരയെ പോലെയാകുമോ എന്ന മണിയന്‍ പിള്ള രാജുവിന്റെ ചോദ്യത്തിന്നു അനുശ്രീ നൽകിയ മറുപടി

Sponsored Links

nayanz

അനുശ്രീ നയൻതാരയെ പോലെയാകുമോ എന്ന മണിയന്‍ പിള്ള രാജുവിന്റെ ചോദ്യത്തിന്നു അനുശ്രീ നൽകിയ മറുപടി.

അന്യഭാഷാ സിനിമകളിൽ തിളങ്ങി നില്കുന്നത് മലയാളി നടിമാരാണ് . നയൻ താരയും, അസിനും ,അനുപമ പരമേശ്വരനും , വിദ്യ ബാലനുമൊക്കെ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്. കേരളം വിട്ടു പോയാൽ അല്പമേറെ മേനി പ്രദര്ശിപ്പിക്കാൻ ഇവർക്കൊട്ടും മടിയും ഇല്ല വളരെ ബോള്ഡായിട് തന്നെ അവർ റോളുകൾ കൈകാര്യം ചെയ്യുന്നുമുണ്ട് .
18557409_129657760922477_1621021015315891233_n
അനുശ്രീ അത്തരം വേഷങ്ങള്‍ക്ക് തയ്യാറാവുമോ..തമിഴില്‍ പോയാല്‍ അത്തരം വേഷങ്ങള്‍ ചെയ്യുമോ എന്ന ചോദിച്ച മണിയന്‍ പിള്ള രാജുവിനോട് അനുശ്രീ പറഞ്ഞതിങ്ങനെ.
പൊതുവേ അന്യഭാഷയിലേക്ക് പോകുന്ന മലയാളി നായികമാര്‍ അവിടെ എത്തുമ്പോള്‍ അല്പം ഗ്ലാമറാകാറുണ്ട്. അനുശ്രീ ഇപ്പോള്‍ സാരിയൊക്കെ ഉടുത്തു നിൽക്കുന്നു , തമിഴിലെത്തുമ്പോള്‍ നയന്‍താരയെ പോലെയാകുമോ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം.
15192720_1682118002118575_6439621884393264680_n
നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് എനിക്ക് വാശിയില്ല. ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. പക്ഷെ പരിതി കടക്കില്ല. അശ്ലീലമെന്ന് തോന്നുന്ന വേഷങ്ങള്‍ ധരിച്ച് അഭിനയിക്കില്ല. ഗ്ലാമറിനും അശ്ലീലതയ്ക്കും നടുവിലൊരു പോയിന്റുണ്ട്. സംസ്‌കാരത്തിന് യോജിക്കുന്ന വേഷം ധരിച്ച് മാത്രമേ അഭിനയിക്കു എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടി.
12985568_1556038171361705_7484995956899977740_n
ഗ്ലാമർ വേഷങ്ങള്‍ ധരിച്ച് മറ്റൊരു ഭാഷയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. ലാൽ ജോസിന്റെ ഡൈമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ കടന്നു വന്ന് മലയാളികളുടെ മനസ്സിൽ സ്വന്തം വീട്ടിലെ കുട്ടി എന്നൊരു ഇമേജ് ഉണ്ടാക്കിയ നടിയാണ് അനുശ്രീ. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി എന്ന ചിത്രത്തിലാണ് അനുശ്രീ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Anusree New Photos _2_

Will Anusree be like Nayanthara , reply for Maniyan pilla Rajus question

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top