Sports

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ധോണിയെ വെറുക്കാനുള്ള അഞ്ചു കാരണങ്ങൾ

Sponsored Links

dhonii

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ധോണിയെ വെറുക്കാനുള്ള അഞ്ചു കാരണങ്ങൾ

486679-ms-dhoni-think-700

മഹേന്ദ്ര സിങ് ധോണി എന്നത് ഇന്ത്യൻ ക്രിക്കറ്റിൽ വളരെ സുപ്രധാനമായ ഒരു പേരാണ്. ക്യാപ്റ്റൻ കൂൾ ന്നു ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരം.

dhoni_5

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ ധോണിയെ വെറുക്കുന്നവരുമുണ്ട്. അതിനു ചില കാരണങ്ങൾ ഉണ്ട്.

yuvi-viru-1432422260-1444218215-800

ടീം ക്യാപ്റ്റൻ ആയപ്പോൾ തന്നെ ധോണി ടീമിലെ മുതിർന്ന അനുഭവസമ്പത്തുള്ള കളിക്കാരെ ടീമിൽ നിന്നും പുറത്താക്കി, അതിനു പകരം പുതിയ കളിക്കാർക്ക്‌ അവസരങ്ങൾ നൽകി. യുവരാജ് സിങ്, സഹീർ ഖാൻ , ഗൗതം ഗംഭീർ ഇവർക്കൊന്നും 2011 നു ശേഷം കാര്യമായ അവസരങ്ങളൊന്നും കിട്ടിയിട്ടില്ല.

india-dejected-england-1419953717-1444220751-800

ക്യാപ്റ്റൻ ആയിരിക്കുബോൾ രണ്ടു ഇന്റർനാഷണൽ ടെസ്റ്റ് മത്സരത്തിൽ ടീം ദയനീയ പരാജയമായിരുന്നു. ഓസ്ട്രേലിയും ഇംഗ്ളണ്ടുമായി തോറ്റു, പിനീട് സൗത്ത് ആഫ്രിക്ക ന്യൂസിലൻഡിനോടും പരാജിതനാകേണ്ടി വന്നു . അതിനു ശേഷം ധോണി വിരമിക്കുകയാണെന്നുള്ള വിവരം പ്രഖ്യാപിച്ചു.

chennai-super-kings-players-celebrate-fall-of-a-wicket-during-53rd-match-of-ipl-2014-between-chenn-1429878079-2361736-1444222827-800

ചെന്നൈ സൂപ്പർ കിങ്‌സിലുള്ള താരങ്ങളോട് ധോണിക്ക് പക്ഷാഭേദം ഉണ്ടായിരുന്നു. സി എസ് കെയിലെ കളിക്കാരെ ഇന്ത്യൻ ടീമിൽ എടുകുക അതും ഇന്ത്യയിലെ മറ്റു നല്ല കളിക്കാരെ തഴഞ്ഞാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇത് ഏറെ വിമർശനം ഉയർത്തിയ സംഭവമായിരുന്നു.

jadeja-1420270530-1444224591-800

മികച്ച പ്രകടനം കാഴച വെക്കാത്ത കളിക്കാരിലും ധോണിക്ക് അമിത വിശ്വാസം ഉണ്ടായിരുന്നു. നല്ല ഫോമിലല്ലാത്തവരെ ടീമിൽ ഇറക്കി, പലപ്പോഴും ഈ അമിത വിശ്വാസം ടീമിനെ പരാജയപെടുത്തിയിട്ടുണ്ട്.

127960603-1428531948-2355711-1444227334-800

മികച്ച ഫിനിഷറായ ധോണിയുടെ പഴയ പ്രഭാവം ഇപ്പോളില്ല, പലപ്പോഴും കളി നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ ധോണിക്ക് കഴിയാതെ വരുന്നു. പഴയ ആ പ്രഭാവം നഷ്ടപ്പെടുന്നതായി ഇപ്പോൾ കാണാൻ സാധിക്കുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top