News

എന്തുകൊണ്ട് ഈ താരങ്ങൾ ഫിലിംഫെയർ ബഹിഷ്‌കരിച്ചു!!

Sponsored Links

nayanthaara

എന്തുകൊണ്ട് ഈ താരങ്ങൾ ഫിലിംഫെയർ ബഹിഷ്‌കരിച്ചു!!

director-arivazhagans-next-film-is-with-nayanthara-photos-pictures-stills

കഴിഞ്ഞ ദിവസം നടന്ന വിജയ് അവാർഡ്‌സിൽ പങ്കെടുക്കാനെത്തിയ നയൻതാരയെ എല്ലാവരും ശ്രദ്ധിച്ചത് വേറിട്ട വേഷവിധാനം കൊണ്ടായിരുന്നു. സ്ലീവ്‌ലെസ് ബ്ലൗസ്ഉം സാരിയിലും വന്നിറങ്ങിയ തരാം മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയാണ് മടങ്ങിയത്

Kolamavu Kokila Movie Actress Nayanthara Stills

Kolamavu Kokila Movie Actress Nayanthara Stills

ഞായറാഴ്ച നടന്ന ഫിലിംഫെയർ അവാർഡ്‌സിലും എല്ലാവരും പ്രതീഷിച്ചിരുന്നതും നയൻതാരയെയാണ്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് തരാം അവാർഡ് നിശ ബഹിഷ്കരിക്കുകയായിരുന്നു

nayan

തമിഴ് സിനിമ താരം സംഘടനയായ നടികർസംഘം വിലക്കിയതാണ് കാരണം. നയൻതാരയെ മാത്രമല്ല, കാർത്തി, ചിമ്പു, ഖുസ്ബൂ തുടങ്ങിയ താരങ്ങളെയെല്ലാം നടികർ സംഘം അവാർഡ് നിശയിൽ പങ്കെടുക്കക്കുന്നതിൽ നിന്നും വിലക്കിയിരുന്നു

Karthi-Biography-Wiki-Biodatasimbu_0
khushbu-sundar-undergoes-surgery-4th-nov-removal-minor-tumor

ഇതിനുള്ള കാരണമാണ് രസകരം. കോടികൾ മുടക്കി നടത്തുന്ന ഇത്തരം ഷോകളുടെ അണിയറക്കാർ ഒരു തുക കലാകാരന്മാരുടെയും നിർമാതാക്കളുടെയും സംഘടകളിലേക്കു നൽകണമെന്നാണ് നടികർസംഘം തലവൻ വിശാലിന്റെ പക്ഷം. അതിനെ അനുകൂലിച്ചാണ് ഈ താരങ്ങളും അവാർഡ് നിശ ബഹിഷ്കരിച്ചത്

vishal759

Why Nayanthara boycotted Filmfare awards?

മുമ്പത്തെ വാർത്ത

The Latest

Most Popular

To Top