Lifestyle

സന്യാസിമാർ കാവി വസ്‌ത്രം ധരിക്കുന്നതിനു പിന്നിലെ രഹസ്യം

Sponsored Links

monks

സന്യാസിമാർ കാവി വസ്‌ത്രം ധരിക്കുന്നതിനു പിന്നിലെ രഹസ്യം

safforn_760x400

നിറങ്ങള്‍ക്ക് എന്നും ഇന്ത്യന്‍ സമൂഹത്തില്‍ സവിശേഷ സ്വാധീനം തന്നെയുണ്ട്.

9539514841_530b21b9cd_b

ഒരുപാട് നിറവൈവിധ്യത്തില്‍ അഭിരമിക്കുന്നവരാണ് ഭാരതീയരെങ്കിലും കാവിയ്ക്ക് സന്യാസി സമൂഹവും പൊതുസമൂഹവും നല്‍കുന്ന പദവിയും ആദരവും മറ്റെന്തിനെക്കാളും വലുതാണ്.

img-india-clothesdye_big

കാവിക്ക് ഇന്ത്യന്‍ സമൂഹത്തില്‍ പ്രാധാന്യം വര്‍ദ്ധിക്കാനുളള കാരണം ഭാരതീയര്‍ക്ക് സൂര്യനോടും തീയോടുമുളള ബഹുമാനം കൊണ്ടാണെന്നാണ് ഒരു വിശ്വാസം.

stock-photo-tiruvanamalai-india-january-holy-sadhu-men-in-saffron-color-clothing-blessing-in-shiva-140034280

ഭാരതീയ തത്വസംഹിതപ്രകാരം ലോകത്തെ ഏറ്റവും കരുത്തുളള ശക്തികളാണ് സൂര്യനും തീയും. തീയുടെയും, അസ്തമയ ഉദയ സൂര്യന്മാരുടെയും നിറം കാവിയ്ക്ക് സമാനമാണ്. അതിനാല്‍ കാവി അണിഞ്ഞാല്‍ അത്തരം ശക്തികള്‍ തങ്ങള്‍ക്ക് ചുറ്റും നിലകൊളളും എന്നെരുവിശ്വാസം നിലവിലുണ്ട്.

2014112410211496757_8

സൈക്കോ നൂറോബിക്ക്സ് വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പാരമ്പര്യമാണ് ഇന്ത്യക്കാര്‍ക്ക് കാവി പ്രേമത്തിന് കാരണമായ വസ്തുത.

Buddhist Monks Praying at Wedding Ceremony

പൂര്‍വികര്‍ ബഹുമാനത്തോടെ കാണുകയും ഉപയോഗിച്ചുവരുകയും ചെയ്യുന്ന കാവിയെ പുതിയ ഇന്ത്യന്‍ തലമുറയും അവര്‍പോലുമറിയാതെ ബഹുമാനിക്കുകയാണ്.

smiling_monk

യാതെരുവിധമായ ശാസ്ത്ര തെളിവുകളും ഇതിനെന്നും പിന്നിലില്ലെങ്കിലും സാമൂഹികമായും ദൈവികമായും കാവി ഭാരതീയര്‍ക്ക് ഒഴുവാക്കാന്‍ പറ്റാത്ത ഒന്നായി തുടരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top