Sports

സച്ചിന്റെ മുന്നിൽ തലകുനിച്ച് വിരാട് കോഹ്ലി ! ക്രിസ് ഗെയ്ൽ ഉണ്ടായിരുന്നെങ്കിൽ ….

Sponsored Links

virat kohlii

സച്ചിന്റെ മുന്നിൽ തലകുനിച്ച് വിരാട് കോഹ്ലി ! ക്രിസ് ഗെയ്ൽ ഉണ്ടായിരുന്നെങ്കിൽ ….

rohit-sharma-7592

ഐ പി എൽ വേദിയിൽ ഇന്നലെ മുംബൈ ഇന്ത്യൻസ് – റോയൽ ചലഞ്ചേഴ്‌സ് തമ്മിലുള്ള മത്സരത്തിൽ അത്ഭുത വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത് . ഈ സീസണിലെ ആദ്യ വിജയമാണ് മുംബൈ നേടിയത് . രോഹിത് ശർമ്മ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. വിരാട് കോഹ്‌ലിയും വൻ തിരിച്ചുവരാവാണ് നടത്തിയത്.

image (86)

വിരാടിന്റെ ഒറ്റയാൾ പോരാട്ടത്തിനാണ് ഇന്നലെ ഐ പി എൽ വേദി സാക്ഷ്യം വഹിച്ചത്. ബോളിങിലുള്ള പിഴവാണ് റോയൽ ചലഞ്ചേഴ്‌സിന് സംഭവിച്ചത്. കഴിഞ്ഞ സീസണിലും ഇത് തന്നെയായിരുന്നു പ്രശ്നം.ഇത്രയും നല്ല ബാറ്റസ്മാൻമാർ ഉണ്ടായിട്ടും തോൽവി ആവർത്തിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് .

article-lnfpzkxoxt-1459258844

തോൽവി നേരിട്ട വിരാട് ആകെ നിരാശയിലായിരുന്നു. വിരാടിനെ സച്ചിൻ ടെണ്ടുൽക്കർ നേരിട്ട് ചെന്ന്
ആശ്വസിപ്പിക്കുകയും പ്രശംസിക്കുകയൂം ചെയ്തു . ഐ പി എൽ ലേലം നടന്നപ്പോൾ ടീം തിരിഞ്ഞു നോക്കാത്ത താരമാണ് ക്രിസ് ഗെയ്ൽ . ലോകത്തിലെ മികച്ച T 20 ബാറ്സ്മാനായ ക്രിസ് ഗെയ്‌ലിനെ കൈവിട്ട ശാപമാണ് ടീം നേരിടുന്നതെന്നാണ് ആരാധകരുടെ നിഗമനം .

chrisgayle12_XL

Virat Kohli’s heroics could not save the day for royal challengers banglore

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top