Sports

വിരാട് കോഹ്ലി കളിക്കില്ല പകരം പുതിയ നായകൻ, ഇന്ത്യയ്ക്ക് കോഹ്ലിയുടെ അസാന്നിധ്യം തിരിച്ചടിയാകും.

Sponsored Links

india-match-virat-kohli-looks-dejected-after_23a1449c-4c7f-11e7-942b-1b07039b2a8c

വിരാട് കോഹ്ലി കളിക്കില്ല പകരം പുതിയ നായകൻ, ഇന്ത്യയ്ക്ക് കോഹ്ലിയുടെ അസാന്നിധ്യം തിരിച്ചടിയാകും.
വിരാട് കോഹ്ലി കളിക്കില്ല പകരം പുതിയ നായകൻ, ഇന്ത്യയ്ക്ക് കോഹ്ലിയുടെ അസാന്നിധ്യം തിരിച്ചടിയാകും.
vksad647_060817052708

വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഡിസംബറില്‍ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക സീരിസിൽ നിന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വിട്ടുനിന്നേക്കും എന്ന് റിപ്പോർട്ടുകൾ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കോഹ്ലി വിശ്രമം ആവശ്യപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയും ഇന്ത്യയും ത്താംമൈൽ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിൽ 3 വീതം ടെസ്റ്റ്- ഏകദിന- T 20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കു കളിക്കേണ്ടത്
KOHLI_1527649f
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 24 വരെയാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം.അത് കഴിഞ്ഞാൽ ജനുവരിയിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാവും കോഹ്ലി തിരിച്ചെത്തുക. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ സീരിസിൽ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത ഇന്ത്യയ്ക്ക് കോഹ്ലിയുടെ അസാന്നിധ്യം തിരിച്ചടിയാകും.

Virat Kohli at Eden Garden during the test match between India New zealand. Express Photo by Partha Paul. Kolkata. 30.09.16

ബിസിസിഐ വിശ്രമം അനുവദിച്ചാൽ പരമ്പരയിലെ ഒരു ടെസ്റ്റിലും, മൂന്ന് വീതം ഏകദിന- ട്വന്‍റി20 മത്സരങ്ങളിലും ക്യാപ്റ്റൻ കോഹ്ലി ഉണ്ടാവില്ല.
india-match-virat-kohli-looks-dejected-after_23a1449c-4c7f-11e7-942b-1b07039b2a8c

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top