Social Media

ദേശിയ ഗാനത്തിനിടെ ചൂയിന്ഗം ചവയ്ക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ വൈറലാകുന്നു …

Sponsored Links

kohli

ദേശിയ ഗാനത്തിനിടെ ചൂയിന്ഗം ചവയ്ക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ വൈറലാകുന്നു …
11Kohli_ton
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിനു മുൻപ് ദേശിയ ഗാനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്ന വീഡിയോ വൈറലാകുന്നു.. ഇന്നലെ ആരംഭിച്ച ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയില്‍ ആണ് വിരാട് ചൂയിന്ഗം ചവക്കുന്നത്.കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.
07shazonkohli1
കോഹ്‌ലി ആദ്യമായി ടെസ്റ്റ്‌ ക്രിക്കറ്റില്‍ പൂജ്യത്തിനു പുറത്തായതിനു പിന്നാലെയാണ് അടുത്ത നാണക്കെട് ഇന്ത്യന്‍ ക്രിച്കെടിനുണ്ടായിരിക്കുന്നത്.ഇരു ടീമുകളുടെയും താരങ്ങള്‍ മത്സരത്തിനു മുന്നോടിയായി ദേശീയഗാനത്തിന് അണി നിരന്നപ്പോഴാണ് കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
virat-kohli7596
ടെസ്റ്റില്‍ വിജയതുടര്‍ച്ച സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ ഈഡന്‍ഗാര്‍ഡന്‍സില്‍ പരുങ്ങലാണ് അനുഭവപ്പെട്ടത് . മഴമൂലം 11.5 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ 17 റണ്‍സിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. .
Parvez-Rasool
മുന്പ് ജമ്മുകാശ്മീര്‍ താരം പര്‍വേസ്റസൂലും ചൂയിന്ഗം വിവാദത്തില്‍ പെട്ടിരുന്നു. ഇന്ഗ്ലണ്ടിനെതിരായുള്ള നെതിരായുള്ള മത്സരത്തിലാണ് പര്‍വേസ് ചൂയിന്ഗം ചവച്ചെന്ന വിമര്‍ശനം നേരിട്ടത്.
11Kohli_ton

Virat kohli chews gum during national anthem

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top