Videos

ഫിറ്റ്നസ് ചലഞ്ചു ഏറ്റെടുത്ത് വിരട്ടും അനുഷ്‌കയും …

Sponsored Links

sat

ഫിറ്റ്നസ് ചലഞ്ചു ഏറ്റെടുത്ത് വിരട്ടും അനുഷ്‌കയും …

virat anushka

വിവാഹത്തിന് മുൻപും ശേഷവും വിരാട് കോഹ്‌ലിയും അനുഷ്‌കയും വാർത്തകളിൽ സജീവമാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളും രസകരമായ മുഹൂർത്തങ്ങളും വാർത്തയാകാറുമുണ്ട്.

virat-anushka-twitter1

ഫിറ്റ് ഇന്ത്യ ചലഞ്ചിന്റെ മോദിയെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള വിരാടിന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ ഭാര്യ അനുഷ്‌കയുടെ ഫിറ്റ്‌നസ്സ് വീഡിയോയാണ് വിരാട് പുറത്തു വിട്ടിരിക്കുന്നത്. ‘ഒരുമിച്ചുള്ള വര്‍കൗട്ട് കൂടുതല്‍ ഫലപ്രദമാണ്’ എന്നാണ് വിരാട് കുറിച്ചിരിക്കുന്നത്.

virat-anushka-7593

dfgh

ഷാരുഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ച് തിരിച്ചെത്തിയതേയുള്ളൂ അനുഷ്‌ക. അലബാമയിലായിരുന്നു അവസാന ഷെഡ്യൂള്‍. ജൂലൈയില്‍ ഇംണ്ട് പര്യടനം തുടങ്ങുന്നതിന് മുന്‍പുള്ള അവധിയിലാണ് വിരാട്. വീണ്ടും തിരക്കിലേയ്ക്ക് കടക്കും മുന്‍പുള്ള അവധി ദിവസങ്ങള്‍ ആഘോഷിക്കുകയാണ് വിരുഷ്‌ക.

virat kohli anushka marriage photo

virat kohli and anushka sharmas fitness challenge video

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top