Interview

വീട്ടിലെ ക്യാപ്റ്റൻ അനുഷ്ക തന്നെ – വിരാട് കോഹ്ലി

Sponsored Links

virushka-2

വീട്ടിലെ ക്യാപ്റ്റൻ അനുഷ്ക തന്നെ – വിരാട് കോഹ്ലി

couple-virushka-647_121217050812

വിരട്ടും അനുഷ്‌കയും പ്രണയം ആരംഭിച്ചപ്പോൾ മുതൽ വാർത്തകളിൽ താരങ്ങളാണ്. പങ്കാളിയയുടെ വിജയത്തിൽ അഭിനന്ദിക്കാനും ഇവർ മടിക്ക്കാറില്ല .

virushkaaa

ഒരു അഭിമുഖത്തില്‍ വിരാട് കോഹ്ലി അനുഷ്കയെ പുകഴ്ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. ഫീല്‍ഡിന് പുറത്ത് ആരാണ് ക്യാപ്റ്റന്‍ എന്ന അവതാരകന്റെ ചോദ്യത്തിന് പൊട്ടിചിരിച്ചു കൊണ്ട് കോഹ്ലി പറഞ്ഞതിങ്ങനെ :

virushka-2

“തീര്‍ച്ചയായും അത് അനുഷ്ക തന്നെ. ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളും അവളുടെതാണ്. എന്നെ എല്ലായ്പ്പോഴും പോസിറ്റിവ് ആയി നിര്‍ത്തുന്നതും അവളാണ്. അവളാണ് എന്റെ ശക്തി. ഒരു ജീവിത പങ്കാളിയില്‍ നിന്നു വേണ്ടതും അതു തന്നെയാണ്. ക്രിക്കറ്റിനെ കുറിച്ചും ആ സ്പിരിറ്റിനെക്കുറിച്ചും അവള്‍ക്ക് നന്നായി അറിയാം. കളിക്കുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ചും മനസിലാകും. അത് വളരെ സുന്ദരമാണെന്ന് ഞാന്‍ കരുതുന്നു.”

virat anushka

കഴിഞ്ഞ ദിവസവും അനുഷ്കയോടൊപ്പമുള്ള ചിത്രം ‘‘എന്റെ ജീവിതത്തിലെ പ്രണയം” എന്ന പേരിൽ കോഹ്ലി ആരാധകർക്കായി പങ്കു വെച്ചിരുന്നു. ഒപ്പം ഹൃദയത്തിന്റെ ഇമോജികളും.

anushka

virat kohli about anushka sharma

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top