News

ധോണി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നു സൂപ്പർ ഹിറ്റ് സംവിധായകൻ!!

Sponsored Links

dhoni ms

ധോണി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നു സൂപ്പർ ഹിറ്റ് സംവിധായകൻ!!

dc-Cover-n7amv0ua5c5aq1hlqcg4rslmq0-20170809224613.Medi

ഇന്ത്യയ്ക്കു വേണ്ടി ലോകകപ്പുയര്‍ത്തി പ്രതീക്ഷിക്കാത്ത സമയത്ത് അത്ഭുതം കാണിച്ച് കളി വിജയിപ്പിക്കുന്ന മുന്‍ ഇന്ത്യന്‍ നായകനെ കുറച്ചു കണ്ടവര്‍ക്കുളള മറുപടിയായി ഫൈനലിലെ ആ കപ്പുയര്‍ത്തല്‍.

11401018_842829139117088_1650315929090346015_n

ഇനിയുമൊരങ്കത്തിനുള്ള ബാല്യം തനിക്കുണ്ടെന്ന് ധോണി തെളിയിച്ചു കൊണ്ടിരിക്കുന്നു.

1

ചെന്നൈയുടെ വിജയത്തില്‍ ധോണിയേയും ടീമിനെയും ആരാധകര്‍ അഭിനന്ദിക്കുമ്പോള്‍ വ്യത്യസ്തമായ ചിന്ത പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.

Vignesh-Shivan-Begs-to-Spare-Today-Release-Thaana-Serndha-KoottamGang

ഒരിക്കല്‍ ധോണി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കിക്കേ. ഇത്രയും നല്ലൊരു നേതാവിനെ നമ്മുക്ക് വേറെ കിട്ടുമോ.

669066-csk-whistle-podu

സാധാരണ 40നോടടുക്കുമ്പോള്‍ കായിക മികവ് എല്ലാവരെയും കൈവിടും പക്ഷേ ഈ അത്ഭുത മനുഷ്യന്റെ കാര്യത്തില്‍ തിരിച്ചും.

671107-raina-ms-dhoni-csk

അയാള്‍ കൂടുതല്‍ മികവിലേയ്ക്ക് വളരുകയാണ്, കൂടുതല്‍ മികച്ച്ത് ഭാവിയില്‍ നല്‍കും. സ്‌പോര്‍ട്‌സില്‍ മാത്രമല്ല, രാജ്യത്തിനു വേണ്ടിയും’ വിഘ്‌നേഷ് ട്വീറ്റ് ചെയ്തു.

the-chennai-super-kings_532d0586-68a2-11e7-99b4-5703255acffe

ആരാധകര്‍ ഈ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു. ധോണിയേക്കാള്‍ നല്ലൊരു നേതാവിനെ ഇന്ത്യയ്ക്ക് കിട്ടാനില്ലെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top