Videos

വീണ്ടും അതീവ ഗ്ലാമറസായി സ്വര ഭാസ്കർ ; അമ്പരന്ന് സഹനടിമാരും … !!!

Sponsored Links

swaraa

വീണ്ടും അതീവ ഗ്ലാമറസായി സ്വര ഭാസ്കർ ; അമ്പരന്ന് സഹനടിമാരും … !!!

_ebc0fb32-7ce7-11e7-b5e3-d817f67cfdf5

വസ്ത്ര ധാരണത്തിന്റെ പേരിൽ ഏറെ പഴി കേട്ട നടിയാണ് സ്വര ഭാസ്കർ. വീരേ ദി വെഡിങ് എന്ന ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയ സ്വരയുടെ ഇറക്കം കുറഞ്ഞ വസ്ത്രം ധാരാളം വിമർശിക്കപ്പെട്ടു. അതിനു ശേഷം വീണ്ടും ചിത്രത്തിന്റെ തന്നെ പ്രൊമോഷന് സ്വര ധരിച്ച വസ്ത്രം വൈറലാകുകയാണ്.

Capture

നടിക്കെതിരെ ഇതുമായി ബന്ധപ്പെട്ട് ട്രോൾ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇക്കൂട്ടരെ വിമർശിച്ച് നടി രംഗത്തെത്തുകയും ചെയ്തു.

IMG_7794_1527754686__rend_9_16

വീണ്ടും ഗ്ലാമർവേഷത്തിലെത്തി ആരാധകരെ ഞെട്ടിക്കുകയാണ് സ്വര. വീരേ ഡി വെഡ്ഡിങിന്റെ പ്രത്യേക പ്രദർശനത്തിനെത്തിയതായിരുന്നു സ്വര. നടിയുടെ വസ്ത്രം കണ്ട സോനം കപൂർ അടക്കമുള്ളവർ അന്തംവിട്ടെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

df

veere di wedding swara bhaskar

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top