Interview

എന്നെ കെട്ടിക്കാൻ കൂട്ടുകാർ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട് ,പക്ഷെ…. ; ഉണ്ണി മുകുന്ദൻ

Sponsored Links

unni

എന്നെ കെട്ടിക്കാൻ കൂട്ടുകാർ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട് ,പക്ഷെ…. ; ഉണ്ണി മുകുന്ദൻ

Unni Mukundan

സിനിമയിലേക്കുള്ള വരവ് അത്ര ഗംഭീരമായില്ലെങ്കിലും നടനെന്ന് തെളിയിച്ച താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി ആരാധികമാരുള്ള ഉണ്ണി മുകുന്ദനെ കെട്ടിക്കാന്‍ പല തന്ത്രങ്ങളും കൂട്ടുകാർ പ്രയോഗിക്കുന്നുണ്ടെന്ന് താരം പറയുന്നു . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കല്യാണം കഴിക്കാതെ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടി പല നമ്പറുകളും താനും ഇറക്കുന്നുണ്ട്.

Unni-Mukundan

എന്റെ തീരുമാനം വിവാഹം ഉടനെ വേണ്ടാ എന്നാണ്. വിവാഹം ഒരു അഞ്ചു വര്‍ഷത്തിനു ശേഷം മതിയെന്നും താരം പറയുന്നു. ബോളിവുഡിലെ താരമായി മാറണമെന്ന മോഹവുമുണ്ട്. തെലുങ്കില്‍ രണ്ടു സിനിമകള്‍ ഹിറ്റായി മാറിയതോടെ അവിടെ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഹിന്ദിയില്‍ നിന്നും ചില ഓഫറുകള്‍ ഉണ്ട്. പക്ഷേ മികച്ച വേഷത്തിലൂടെ വേണം ബോളിവുഡിലേക്ക് ചുവട് വെയ്ക്കാന്‍ എന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

Unni_Mukundan

സിനിമ നടനാകുന്നതിന് എന്നെ പ്രേരിപ്പിച്ചത് ഹൃത്വിക്ക് റോഷന്റെ സിനിമയാണ്. ഗുജറാത്തിലാണ് ഞാന്‍ പത്താം ക്ലാസില്‍ വരെ പഠിച്ചത്. അവിടെ വെച്ചാണ് സിനിമാ മേഖലയിലേക്ക് കടന്നു വരണമെന്ന ആഗ്രഹം തോന്നിയത്. മലയാളത്തില്‍ ചാണിക്യതന്ത്രമാണ് ഉണ്ണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

xunni-mukundan-mariage-30-1459312286.jpg.pagespeed.ic.bro3Gx1DR8

unni mukundan about marriage

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top