Interview

ടീച്ചര്‍ പറഞ്ഞ ഡയലോഗാണ് പഠനം നിർത്താൻ കാരണം ; പ്ലസ് ടു വരെ മാത്രം പഠിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ !!!

Sponsored Links

unni cvr

ടീച്ചര്‍ പറഞ്ഞ ഡയലോഗാണ് പഠനം നിർത്താൻ കാരണം ; പ്ലസ് ടു വരെ മാത്രം പഠിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ !!!

Unni_Mukundan

മലയാള സിനിമയുടെ മാസിലളിയാനാണ് ഉണ്ണി മുകുന്ദൻ. പെൺകുട്ടികളുടെ ആരാധന പാത്രമായ ഉണ്ണി മുകുന്ദൻ പക്ഷേ പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. പ്ലസ് ടുവിന് നല്ല മാർക്കുള്ള ഉണ്ണി തുടർന്ന് പഠിക്കാത്തതിന്റെ കാരണം ബഡായ് ബംഗ്ളാവിൽ വെളിപ്പെടുത്തി.

xunni-mukundan-mariage-30-1459312286.jpg.pagespeed.ic.bro3Gx1DR8

പ്ലസ്‌ടൂവില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഡയലോഗാണ് ഉണ്ണി ഇതിനു പ്രേരിപ്പിച്ചത്. ഞാന്‍ പഠിച്ച സ്കൂളുകളെല്ലാം വളരെ സ്ട്രിക്‌ട് ആയിരുന്നു. എന്നാല്‍ കോളേജില്‍ ബി.കോം പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ അവിടെ വലിയ സ്ട്രിക്‌ട് അല്ലായിരുന്നു. ചേര്‍ന്ന് മൂന്ന് മാസങ്ങള്‍ക് ശേഷം ഒരു സംഭവം ഉണ്ടായി. ബഹളമുണ്ടാക്കി കൊണ്ടിരുന്ന ഞങ്ങളോട് ടീച്ചര്‍ വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്ന് പറഞ്ഞു. എനിക്ക് അത് ഇഷ്ടപെട്ടില്ല.എങ്കില്‍ ഞാന്‍ പഠിക്കുന്നില്ല’ എന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോന്നുവെന്നും ഉണ്ണി പറയുന്നു.

1503477918_unni-mukundan-unni-mukundan-breakup

unni mukundan about his education

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top