News

മമ്മൂട്ടിയുടെ അങ്കിൾ വീണ്ടും റിലീസ് ചെയുന്നു!!

Sponsored Links

uncle re

മമ്മൂട്ടിയുടെ അങ്കിൾ വീണ്ടും റിലീസ് ചെയുന്നു!!

61021527

ഷട്ടർ എന്ന കാലിക പ്രസക്തി നേടിയ ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് അങ്കിൾ .

maxresdefault (1)

സാമൂഹിക യാഥാർഥ്യങ്ങളുടെ നേര്കാഴ്ചയായി ഒരുക്കിയ ചിത്രം തീയേറ്ററുകളിൽ റീ റീലിസിനു ഒരുങ്ങുകയാണ്.

mammootty-george-uncle-team.png.image.784.410

അൻപതോളം കേന്ദ്രങ്ങളിലാണ് സിനിമ റീ റീലീസ് ചെയുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ആദ്യം പ്രദർശനം തുടങ്ങിയ പല മെയിൻ സെന്ററുകളിലും ചിത്രം ഇപ്പോഴും പ്രദര്ശിപ്പിക്കുന്നുണ്ട്.

mammoottys-next-titled-uncle_88

മമ്മൂട്ടിയുടേയും ജോയ് മാത്യുവിന്റെയും മുത്തുമണിയുടെയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്.

mammootty-uncle-movie.png.image.784.410

വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ഇതിനോടകം തന്നെ മുതൽ മുടക്ക് തിരിച്ചു പിടിക്കുകയും, സമീപകാല മമ്മൂട്ടി ചിത്രങ്ങളിൽ വച്ച് സ്റ്റഡി കളക്ഷൻ നിലനിർത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

uncletrailer.jpg.image.784.410

uncle-trailer.png.image.784.410

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top