Articles

നായികാ അല്ലാത്തതിനാൽ മോഹൻലാലിൻറെ ഭാര്യ വേഷം നിരസിച്ചു പ്രമുഖ നടി ,പകരം ശോഭന

Sponsored Links

Mohanlal_Ulladakkam

നായികാ അല്ലാത്തതിനാൽ മോഹൻലാലിൻറെ ഭാര്യ വേഷം നിരസിച്ചു പ്രമുഖ നടി ,പകരം ശോഭന
നായികാ അല്ലാത്തതിനാൽ മോഹൻലാലിൻറെ ഭാര്യ വേഷം നിരസിച്ചു പ്രമുഖ നടി ,പകരം ശോഭന

maxresdefault (63)മോഹന്‍ലാല്‍ – കമല്‍ കൂട്ട് കെട്ടിലെ മനോഹര ചിത്രങ്ങളില്‍ ഒന്നാണ് ‘ഉള്ളടക്കം’. മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നിങ്ങനെ 1991ലെ സംസ്ഥാനപുരസ്ക്കാരം ഉള്ളടക്കത്തിലൂടെ മോഹന്‍ലാലും കമലും സ്വന്തമാക്കിയിരുന്നു. ഉള്ളടക്കത്തില്‍ അമല കൈയാളിയ മാനസികവിഭ്രാന്തിയുള്ള കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് രേവതിയെയായിരുന്നു. Revathyപക്ഷേ, റിലീസ് ചെയ്യാത്ത ‘കിലുക്കം’ എന്ന ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം രേവതി അല്‍പ്പം മാനസികവിഭ്രാന്തിയുള്ളവേഷത്തിലാണ് അഭിനയിച്ചതെന്നും രേവതിയുടെ ഗംഭീരപ്രകടനമായിരുന്നെന്നും സംവിധായകന്‍ കമല്‍ മോഹന്‍ ലാലില്‍ നിന്നും കേട്ടിരുന്നു. വീണ്ടും മോഹന്‍ ലാലിനൊപ്പം അത്തരമൊരു കഥാപാത്രം രേവതി ചെയ്‌താല്‍ അത് ചിത്രത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലായിരുന്നു രേവതിക്ക് പകരം അമലയെ കണ്ടെത്തിയത് .
Revaty Kilukkam
എന്നാല്‍ , ഉള്ളടക്കത്തില്‍ മോഹന്‍ ലാലിന്‍റെ ഭാര്യ വേഷത്തിലേക്ക് രേവതിയെ ക്ഷണിച്ചു. പക്ഷേ ,മെയിന്‍ റോള്‍ അല്ലാത്ത കാരണം പറഞ്ഞു രേവതി ആ റോള്‍ നിരസിക്കുകയായിരുന്നു.ഒടുവിലാണ് , ആ റോളിലേക്ക് ശോഭനയെ കാസ്റ്റ് ചെയ്യുന്നത്. മെയിന്‍ റോള്‍ അല്ലാ എന്നറിഞ്ഞിട്ടും വളരെ താല്‍പര്യപൂര്‍വ്വമായിരുന്നു ശോഭന മോഹന്‍ ലാലിന്‍റെ ഭാര്യയാവാന്‍ സമ്മതം മൂളിയത്
ulladakkam-2471-poster
മോഹന്‍ലാല്‍ – കമല്‍ കൂട്ട് കെട്ടിലെ മനോഹര ചിത്രങ്ങളില്‍ ഒന്നാണ് ‘ഉള്ളടക്കം’. മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നിങ്ങനെ 1991ലെ സംസ്ഥാനപുരസ്ക്കാരം ഉള്ളടക്കത്തിലൂടെ മോഹന്‍ലാലും കമലും സ്വന്തമാക്കിയിരുന്നു. ഉള്ളടക്കത്തില്‍ അമല കൈയാളിയ മാനസികവിഭ്രാന്തിയുള്ള കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് രേവതിയെയായിരുന്നു. പക്ഷേ, റിലീസ് ചെയ്യാത്ത ‘കിലുക്കം’ എന്ന ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം രേവതി അല്‍പ്പം മാനസികവിഭ്രാന്തിയുള്ളവേഷത്തിലാണ് അഭിനയിച്ചതെന്നും രേവതിയുടെ ഗംഭീരപ്രകടനമായിരുന്നെന്നും സംവിധായകന്‍ കമല്‍ മോഹന്‍ ലാലില്‍ നിന്നും കേട്ടിരുന്നു. ulladakkam_croppedവീണ്ടും മോഹന്‍ ലാലിനൊപ്പം അത്തരമൊരു കഥാപാത്രം രേവതി ചെയ്‌താല്‍ അത് ചിത്രത്തിന് ദോഷം ചെയ്യുമെന്ന കാരണത്താലായിരുന്നു രേവതിക്ക് പകരം അമലയെ കണ്ടെത്തിയത് .എന്നാല്‍ , ഉള്ളടക്കത്തില്‍ മോഹന്‍ ലാലിന്‍റെ ഭാര്യ വേഷത്തിലേക്ക് രേവതിയെ ക്ഷണിച്ചു. പക്ഷേ ,മെയിന്‍ റോള്‍ അല്ലാത്ത കാരണം പറഞ്ഞു രേവതി ആ റോള്‍ നിരസിക്കുകയായിരുന്നു.ഒടുവിലാണ് , ആ റോളിലേക്ക് ശോഭനയെ കാസ്റ്റ് ചെയ്യുന്നത്. മെയിന്‍ റോള്‍ അല്ലാ എന്നറിഞ്ഞിട്ടും വളരെ താല്‍പര്യപൂര്‍വ്വമായിരുന്നു ശോഭന മോഹന്‍ ലാലിന്‍റെ ഭാര്യയാവാന്‍ സമ്മതം മൂളിയത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top