News

ജയറാം ഇനി ഉദയനിധി സ്റ്റാലിന്റെ അച്ഛൻ !!

Sponsored Links

asertyu

ജയറാം ഇനി ഉദയനിധി സ്റ്റാലിന്റെ അച്ഛൻ !!

Aadupuliyattam Jayaram _4_

തമിഴ് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്റെ അച്ഛനായി ജയറാം എത്തുന്നു. സംവിധായകൻ ആറ്റ്ലിയുടെ അസോസിയേറ്റ് ആയ എനോക് ഏബിൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് സിനിമാവൃത്തങ്ങളിൽ നിന്നുള്ള വാർത്ത.

udhayanidhi080118_18

റൊമാന്റിക് – കോമഡി എന്റർടെയിനറായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രിയാഭവാനി ശങ്കർ, ഇന്ദുജ എന്നിവരാണ് നായികമാരായി എത്തുന്നത്.

dc-Cover-6351au8slatdovge6tih887o57-20170504230555.Medi

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയറാം തമിഴിൽ‌ വീണ്ടുമെത്തുന്നത്. കമൽഹാസനൊപ്പം ഉത്തമവില്ലൻ ആയിരുന്നു തമിഴിൽ ജയറാം അഭിനയിച്ച ഒടുവിലത്തെ ചിത്രം.

രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണത്തത്ത ആയിരുന്നു മലയാളത്തിൽ ഒടുവിലെത്തിയ ജയറാം ചിത്രം.

Karunanidhi-s-Grand-Son-Into-Politics-1517050733-177

udayanidhi stalin and jayaram

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top