News

പാർവതിയെ ഫേസ്ബുക് വഴി അപമാനിച്ച 19 പേരെ പോലീസ് തിരയുന്നു , ഒരാളെ കൂടെ അറസ്റ്റ് ചെയ്തു .

Sponsored Links

ppa

പാർവതിയെ ഫേസ്ബുക് വഴി അപമാനിച്ച 19 പേരെ പോലീസ് തിരയുന്നു , ഒരാളെ കൂടെ അറസ്റ്റ് ചെയ്തു .

നടി പാർവതിയെ അപമാനിച്ചെന്ന കേസിൽ ഇനി പിടികിട്ടാനുള്ളത് 19 പേരെയെന്ന് അന്വേഷണ സംഘം. ഇന്നലെ ഒരാൾ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
parvathy-highest-paid-actress-03-1493813046
അറയ്ക്കുന്ന അശ്ലീല പദ പ്രയോഗങ്ങൾ ഫെയ്സ്ബുക്കിലൂടെ നടിക്കെതിരെ നടത്തിയതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റിൽ ഉപയോഗിച്ച വാചകങ്ങൾ പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.
2
നേരത്തേ അറസ്റ്റിലായ തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റലപ്പള്ളി സി.എൽ. പ്രിന്റോ (23)യ്ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top