Social Media

ഞാൻ ഇപ്പോൾ തന്നെ പ്രശസ്തയാണ് ,നീയായിട്ടെനിക്ക് പബ്ലിസിറ്റി തരേണ്ട – സെഫിയെടുക്കാൻ വന്ന ആരാധികയോട് പൊട്ടിത്തെറിച്ച് താരപുത്രി

Sponsored Links

saraaaa

ഞാൻ ഇപ്പോൾ തന്നെ പ്രശസ്തയാണ് ,നീയായിട്ടെനിക്ക് പബ്ലിസിറ്റി തരേണ്ട – സെഫിയെടുക്കാൻ വന്ന ആരാധികയോട് പൊട്ടിത്തെറിച്ച് താരപുത്രി

1_afbb44a8_33bd_11e7_9993_2f2d999294f7_0

താര ജാഡ ചിലപ്പോൾ താര പുത്രിമാർക്കും പിടിപെടാറുണ്ട്. ബോളിവുഡിലാണെങ്കിൽ പറയുകയും വേണ്ട. ഇപ്പോൾ അത്തരമൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ് സെയ്ഫ് അലിഖാന്റെ മകളും യുവനടിയുമായ സാറാ അലിഖാന്.

saraaa

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ വ​ന്ന ആ​രാ​ധി​ക​യോ​ട് എനിക്ക് നീയായി പബ്ലിസിറ്റി തരേണ്ടതില്ലെന്ന് നടിയും സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ളുമായ സാ​റയുടെ ശകാരം. അപ്രതീക്ഷിതമായുണ്ടായ നടിയുടെ പ്രതികരണം ആ​രാ​ധി​ക ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.താ​ൻ ഇ​പ്പോ​ൾ​ത്ത​ന്നെ പ്ര​ശ​സ്ത​യാ​ണെ​ന്നും കൂ​ടു​ത​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യൊ​ന്നും വേ​ണ്ടെ​ന്നും താ​രം ധാ​ർ​ഷ്ട്യ​ത്തോ​ടെ പ​റ​ഞ്ഞു​വെ​ന്നും ആ​രാ​ധി​ക ട്വീ​റ്റ് ചെ​യ്തു.

Sara-Ali-Khan.

അ​ച്ഛ​ന്‍റെ​യ​ല്ലേ മ​ക​ൾ, ഇ​ങ്ങ​നെ​യ​ല്ലേ പെ​രു​മാ​റൂ എ​ന്നൊ​ക്കെ​യാ​ണ് ഈ ​പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​ങ്ങ​ൾ വ​ന്ന​ത്. ഡ്രൈ​വ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ൻ പ​ഴി കേ​ട്ട​ത്.സാ​റ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ കേ​ദാ​ർ​നാ​ഥ് ചി​ല പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​കു​ന്ന സിം​ബ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് സാ​റ ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ക​യാ​ണ്.

680106-saara-yogen

sara

tweet by fan about sara ali khan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top