News

സറ്റാനിക്‌ ചിഹ്നങ്ങൾ സിനിമകൾക്കു!! പൃഥ്വിരാജ് ഒരു സീക്രട്ട് സൊസൈറ്റിയുടെ ഭാഗമെന്ന് ട്രോൾ!!

Sponsored Links

prthvi

സറ്റാനിക്‌ ചിഹ്നങ്ങൾ സിനിമകൾക്കു!! പൃഥ്വിരാജ് ഒരു സീക്രട്ട് സൊസൈറ്റിയുടെ ഭാഗമെന്ന് ട്രോൾ!!

prithviraj-1489842731

വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയുന്ന സിനിമകൾ തിരഞ്ഞെടുക്കാൻ എന്നും ശ്രദ്ധിച്ചിട്ടുള്ള അഭിനേതാവാണ് പൃഥ്വിരാജ്.

Prithviraj-Sukumaran

അതുകൊണ്ട് തന്നെ ചെയുന്ന സിനിമകളിലൊക്കെ പ്രേക്ഷകന് ഇന്നുവരെ ലഭിക്കാത്ത ദൃശ്യ വിസ്മയം ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്.

33204710_1605473016218469_3219099098116259840_n

പ്രിത്വിരാജിന്റെ സിനിമകളിൽ സറ്റാനിക്‌ ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നും താരം ഒരു സീക്രട്ട് സൊസൈറ്റിയുടെ ഭാഗമാണെന്നും ഇപ്പോൾ വിമർശനം ഉയർന്നിരിക്കുകയാണ്.

33232544_1605473079551796_8650032883961954304_n

അതിനു ഉദാഹരണമായി ചൂടികാണിക്കുന്നു ഇതൊക്കെയാണ്

Adam-Joan-Movie-screening-details-for-Melbourne

എസ്രയിൽ JEWISH PERIL CONSPIRACYയെ പാട്ടി പറഞ്ഞു
ആദം ജോഅനിൽ SATANIC TEMPLE നെ പറ്റി , 9 പോസ്റ്ററിൽ ILLUMINATI, ലൂസിഫർ ലോഗോയിൽ SATANIC SYMBOL “VAV”

ezra-fl-main

---1369141036images

ഇതൊക്കെ മുൻനിർത്തി പൃഥിവിരാജിനെ വിമർശിക്കുന്ന അടിസ്ഥാനരഹിതമായ ട്രോൾ ഇപ്പോൾ വയറലാവുകയാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top