News

ആ വലിയ സ്വപ്നവും ലക്ഷ്യവും!! ടോവിനോ തോമസ് വെളിപ്പെടുത്തുന്നു

Sponsored Links

tovi

ആ വലിയ സ്വപ്നവും ലക്ഷ്യവും!! ടോവിനോ തോമസ് വെളിപ്പെടുത്തുന്നു
25-1461566875-4
സ്വന്തം പ്രയത്‌നത്താല്‍ സിനിമയിലേയ്ക്ക് കടന്നു വന്ന് മുന്‍നിര യുവതാരമായി മാറിയ വ്യക്തിയാണ് ടൊവിനോ. യാതൊരു സിനിമാ പിന്തുണയുമില്ലാതെയെത്തി കഴിവും പ്രയത്‌നവും കൊണ്ട് മുന്നോട്ടു വന്ന ടൊവിനോ താന്‍ വന്ന കഠിനമായ വഴികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിലും വലിയ സ്വപ്നങ്ങള്‍ താന്‍ കാണാറുണ്ടെന്ന് പറയുകയാണ് ടൊവിനോ.
DKoMlFtVAAAtoEi1
‘അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്നു വെയ്ക്കണം?. ഹോളിവുഡിലെത്തുന്നത് സ്വപ്നം കാണാറുണ്ട്. അത് വലിയൊരു ലക്ഷ്യമാണ്. അതുകൊണ്ട് ഞാനവിടെയെത്താന്‍ പരിശ്രമിക്കും. എന്നിരുന്നാലും എപ്പോഴും മലയാളത്തില്‍ കാണും.’ ടൊവിനോ പറയുന്നു.
Tovino-Thomas-latest-movie-still
അടുത്തിടെ ഇറങ്ങിയ മായാനദി ടൊവിനോയ്ക്ക് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. ധനുഷിന്റെ മാരി 2വില്‍ വില്ലനായും ടൊവിനോ എത്തും. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top