Interview

സൂപ്പർ താര പദവിയൊന്നും വേണ്ട , നല്ല നടനായി അംഗീകരിച്ചാൽ മതി – ടോവിനോ തോമസ്

Sponsored Links

saddd

സൂപ്പർ താര പദവിയൊന്നും വേണ്ട , നല്ല നടനായി അംഗീകരിച്ചാൽ മതി – ടോവിനോ തോമസ്

Actor Tovino  during the promotion of director Sreenath Rajendran's Malayalam  movie 'Koothara'  in Kochi photo by: Ajilal

Actor Tovino during the promotion of director Sreenath Rajendran’s Malayalam movie ‘Koothara’ in Kochi
photo by: Ajilal

യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ടോവിനോ തോമസ്. മായ നദി ഗംഭീര വിജയമായതോടെ ടോവിനോയുടെ ഗ്രാഫ് ഉയർന്നു. മായാനദിക്ക് ശേഷം ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. ചിത്രത്തിന്റെ വിശേഷങ്ങളുമായി ടൊവിനോ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു.

Tovino-Thomas-latest-movie-still

ഫേസ്ബുക്ക് ലൈവിനിടെ ആരാധകരില്‍ ഒരാളുടെ പുകഴ്ത്തലിന് ടൊവിനോ പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. ടൊവിനോ മലയാള സിനിമയുടെ ഭാവി സൂപ്പര്‍ താരമാണെന്നായിരുന്നു ആരാധകരില്‍ ഒരാള്‍ കമന്റിട്ടിരുന്നത്.

Actor_Tovino_Thomas

ഇതിന് മറുപടിയായി ‘തനിക്ക് സൂപ്പര്‍സ്റ്റാറാകാന്‍ താല്‍പര്യമില്ലെന്നും എന്ന സ്‌നേഹിക്കുന്നവര്‍ ഒരു നടനായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് ടൊവിനോ പറഞ്ഞത്.’സൂപ്പര്‍ താര പദവി ഇല്ലാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുളള തരം സിനിമകള്‍ ചെയ്യാന്‍ നല്ലത് എന്നാണ് വിശ്വസിക്കുന്നത്.

tovinothomas-29-1503982702

നിങ്ങളെല്ലാവരും എന്നെ ഒരു നല്ല നടനായി അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുകയും ചെയ്താല്‍ മതി’ ടൊവിനോ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. അതേസമയം അഭിയുടെ കഥ അനുവിന്റെയും ചിത്രത്തിന് പുറമെ തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ടൊവിനോയുടെതായി റിലീസ് ചെയ്യാനിരിക്കുന്നവയാണ്.

1509091968_mayanadhi-tovino-thomas-aishwarya-lekshmi

tovino thomas about stardom

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top