News

ടോവിനോ വില്ലനായ ഹിന്ദി സിനിമക്കു ഒരു കോടി കാഴ്ചക്കാർ: സന്തോഷം പങ്കുവച്ചു മലയാള സംവിധായകൻ എസ് ബിനു

Sponsored Links

01_tovino

ടോവിനോ വില്ലനായ ഹിന്ദി സിനിമക്കു ഒരു കോടി കാഴ്ചക്കാർ: സന്തോഷം പങ്കുവച്ചു മലയാള സംവിധായകൻ എസ് ബിനു
Style5
ഉണ്ണി മുകുന്ദനും ടോവിനോയും ചേർന്നഭിനയിച്ച സ്റ്റൈൽ എന്ന സിനിമയുടെ ഹിന്ദി വേർഷൻ യൂട്യൂബിൽ ഒരു കോടി വ്യൂവേഴ്സ് കഴിഞ്ഞിരിക്കുകയാണ്. പടം മലയാളത്തിൽ ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ അതെ സിനിമ ഹിന്ദിയിൽ ഡബ് ചെയ്ത ഇംഗ്ലീഷ് സബ് ടൈറ്റിൽസ് കൂടി കൊടുത്തപ്പോൾ സിനിമ ഒരു കോടി കടന്നു.
style3.jpg.image.784.410
ടോവിനോ തോമസാണ് സ്റ്റൈലിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് നായകൻ. ഇതിഹാസ എന്ന സൂപ്പര്ഹിറ് ചിത്രത്തിന്റെ സംവിധായകൻ സ് ബിനുവാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ .
download (1)
മലയാളികൾ തിയേറ്ററിൽ തഴഞ്ഞ ഈ ചിത്രം ഹിന്ദിയിലാക്കിയപ്പോൾ യൂട്യൂബിൽ വൻ വിജയമായി മാറിയിരിക്കുകയാണ്.
5rmCh4ItE29zCgwArjy04IHh8Dt
സിനിമയുടെ ഈ വിജയത്തിൽ വളരെ സന്തോഷത്തിലാണ് സംവിധായകനും അണിയറപ്രവർത്തകരും.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top