Lifestyle

20 മിനിറ്റുകൊണ്ട്‌ വേദനയില്ലാതെ നുണക്കുഴി കവിൾ കൃത്രിമമായി സൃഷ്ടിക്കാം.

Sponsored Links

hqdefault (3)

നുണക്കുഴിയുളളവർ ആൾക്കൂട്ടത്തിനിടയിലും പ്രത്യേക ശ്രദ്ധപിടിച്ചുപറ്റും. കൂടാതെ നുണക്കുഴിയുളള ചെറുപ്പക്കാരെ പെൺകുട്ടികൾക്ക്‌ ഇഷ്‌ടമാണ്‌. ഇക്കാര്യം അറിഞ്ഞ്‌ നുണക്കുഴി ഇല്ലാത്തവർ നിരാശപ്പെടേണ്ട. ഇരുപതു മിനിറ്റുകൊണ്ട്‌ നിങ്ങൾ ആഗ്രഹിക്കുന്ന ഇടത്ത്‌ നുണക്കുഴി വേദനാരഹിതമായി സൃഷ്‌ടിക്കാനുള്ള മാർഗ്ഗങ്ങൾ ക്ലിനിക്കുകൾ അവതരിപ്പിക്കുന്നുണ്ട്‌.

കവിളിനുള്ളിൽ ചെറിയ മുറിവുണ്ടാക്കി ത്വക്കിനടിവശം ചേർത്ത്‌ അടയാളമില്ലാതെ തുന്നിയെടുക്കും . ഈ തുന്നലുകൾ കൂട്ടിക്കെട്ടുമ്പോൾ പുറത്ത്‌ ത്വക്കിൽ നുണക്കുഴിക്ക്‌ കാരണമാകുന്നു. ഇതാണ്‌ ക്ലിനിക്കുകൾ കണ്ടെത്തിയിരിക്കുന്ന പരിഹാരം. ഒരു നുണക്കുഴിക്ക്‌ ചെലവ്‌ 2,000 രൂപ മുതൽ 4000 വരെയാണ്‌.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top