News

തൂത്തുക്കുടി 13 പേരെ വെടിവയ്പ്പിൽ കൊന്ന തമിഴ്‌നാട് പോലീസിന്റെ ക്രൂരതക്കെതിരെ സോഷ്യൽ മീഡിയയിൽ കാർട്ടൂണുകൾ.

Sponsored Links

thuthuludi

തൂത്തുക്കുടി 13 പേരെ വെടിവയ്പ്പിൽ കൊന്ന തമിഴ്‌നാട് പോലീസിന്റെ ക്രൂരതക്കെതിരെ സോഷ്യൽ മീഡിയയിൽ കാർട്ടൂണുകൾ

തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിലെ വെടിവയ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ദിവസം 10 പേരും പിറ്റേന്ന് ഒരാളും കൊല്ലപ്പെട്ടു.

നിരവധി പേർക്കു പരുക്കുമുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായിരുന്നു .

ഇരുപതിനായിരത്തോളം പേർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

നിരവധി ചിത്രകാരന്മാർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കാർട്ടൂണുകളിലൂടെ പ്രതിക്ഷേധം അറിയിക്കുകയാണ് അവർ.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങൾക്കു തടയിടാൻ തുത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. …

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top