Interview

മമ്മൂട്ടി മാഷ് ആകാൻ നല്ലത് ,മോഹൻലാലിന് മാഷ് പോയിട്ട് സ്റ്റുഡന്റ് പോലുമാകാൻ സാധിക്കില്ല – ഒരു മഹാനടന്റെ വാക്കുകൾ !!

Sponsored Links

mammootty and mohanlal

മമ്മൂട്ടി മാഷ് ആകാൻ നല്ലത് ,മോഹൻലാലിന് മാഷ് പോയിട്ട് സ്റ്റുഡന്റ് പോലുമാകാൻ സാധിക്കില്ല – ഒരു മഹാനടന്റെ വാക്കുകൾ !!

Mohanlal-and-Mammootty-are-after--Kunjali-Marakkar4501

മലയാളത്തിന്റെ വികാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളികൾക്ക് മാത്രമല്ല ഇന്ത്യ ഒട്ടാകെ ഇരുവർക്കും ആരാധകരുണ്ട് . നടൻ തിലകന് ഇരുവരെയും പറ്റി വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ആർക്ക് ഏത് റോൾ ചേരുമെന്ന് തിലകന് ധാരണയുണ്ടായിരുന്നു.

mammootty-story_647_010217014513

സിബി മലയലിന് നടന്‍ തിലകനെ പരിജയപെടുത്തികൊടുത്തത് ലോഹിത ദാസാണ്. തനിയാവര്‍ത്തനം എന്ന ചിത്രത്തിന്‍റെ ചര്‍ച്ച നടക്കുന്ന സമയത്ത്. സിബിയും ലോഹിയും തിലകനോട് ചോദിച്ചു ഇതിലെ ബാലഗോപാലന്‍ മാഷ് എന്ന കേന്ദ്ര കഥാപാത്രത്തെ ആരു അവതരിപ്പിക്കുമെന്.

17-1508225333-04-1499161557-thilakan-03

തിലകന്‍ ഉടന്‍ തന്നെ മറുപടി പറഞ്ഞു മമ്മൂട്ടി എന്ന്..! അപ്പോള്‍ അവരുടെ ചോദ്യം മോഹന്‍ലാല്‍ ആയാലോ ? മാഷ് പോയിട്ട് സ്ടുടെന്റ്റ് പോലുമാകാന്‍ മോഹന്‍ലാലിന് കഴിയില്ല എന്ന് തിലകന്‍ പറഞ്ഞു. ഇത് കേട്ട് ചിരിച്ച് സിബിയും ലോഹിയും പറഞ്ഞു ഞങളുടെ മനസ്സിലും മമ്മൂട്ടി ആണെന്.

mohanlal_tl

പൌരുഷമുള്ള കഥാപാത്രങ്ങള്‍ ഉള്‍കൊള്ളാന്‍ പാകമായ ശരിരമാണ് മമ്മൂട്ടിയുടെത് എന്നും മോഹന്‍ലാല്‍ അന്ന് ഒരു പയ്യന്‍ ലുക്ക്‌ ആയിരുന്നു എന്നും പിന്നിട്ട് ഇതിനെ പറ്റി പറയവേ ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞു.

mohanlal_story

thilakan about mammootty and mohanlal

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top