Social Media

മോഹൻലാലിൻറെ മടിയിലിരിക്കുന്ന ഈ സൂപ്പർ താരത്തെ മനസ്സിലായോ???

Sponsored Links

dul

മോഹൻലാലിൻറെ മടിയിലിരിക്കുന്ന ഈ സൂപ്പർ താരത്തെ മനസ്സിലായോ???

ഈ ചിത്രത്തിൽ മോഹൻലാലിൻറെ കൂടെ ഇരിക്കുന്ന ഇന്നത്തെ സുപ്പർ താരത്തെ മനസിലായോ? അത് മറ്റാരുമല്ല ആരാധകർ സ്നേഹത്തോടെ കുഞ്ഞിക്കാന്നു വിളിക്കുന്ന നമ്മുടെ സ്വന്തം ദുല്ഖര് സൽമാൻ ആണ് .
24331249_1550043875108930_2035557065_n-1
മമ്മൂട്ടി,മോഹൻലാൽന്നുള്ള വേർതിരിവ് ആരാധകർക്കിടയിലുടെങ്കിലും ഇരു കുടുംബങ്ങളും വളരെ സ്നേഹത്തിലാണ്. വർഷങ്ങൾക്ക് മുമ്പ് രണ്ടു കുടുംബങ്ങളും ചേർന്ന് വിദേശ യാത്ര പോയപ്പോൾ എടുത്ത് ഫോട്ടോയാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാകുന്നത്.
25248390
ഹിന്ദി സിനിമയുടെ തിരക്കിലാണ് ദുല്ഖറിപ്പോൾ , ഒടിയൻ ന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുള്ള ഒരുക്കത്തിലായാണ് മോഹൻലാൽ. ഇരുവരും ചേർന്നുള്ള ഫോട്ടോ ആരാധകർ ആഘോഷമാക്കി കഴിഞ്ഞു.
MohanlalMamm

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top