Sports

പന്തിൽ കൃത്രിമം – കുതന്ത്രം ഒരുക്കിയ ആ സൂപ്പർ ക്രിക്കറ്റർ ആരെന്നു വെളിപ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ ! ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് താരം ലെഫ്റ് അടിച്ചു

Sponsored Links

smith

പന്തിൽ കൃത്രിമം – കുതന്ത്രം ഒരുക്കിയ ആ സൂപ്പർ ക്രിക്കറ്റർ ആരെന്നു വെളിപ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ !
ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് താരം ലെഫ്റ് അടിച്ചു

cricket-south-africa-match-australia-first-test_b72365a0-3230-11e8-a509-12b0194ead35

ഓസ്‌ട്രേലിയൻ കളിക്കാരന്റെ പന്ത് ചുരണ്ടൽ വിവാദം ക്രിക്കറ്റ് ആരാധകരെ ഒന്നാകെ സംഭവമായിരുന്നു. അതിന്റെ നിജസ്ഥിതി എന്താണ് അറിയാവുവാനുള്ള അന്വേഷണത്തിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ.

620x349

പന്തിൽ കൃത്രിമം കാണിക്കാനുള്ള ബുദ്ധി മെനഞ്ഞത് ഡേവിഡ് വാർണർ ആയിരുന്നു, അത് നടപ്പിലാക്കാനായി തിരെഞ്ഞെടുത്തത് കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയായിരുന്നു അതും ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അനുവാദത്തോട് കൂടി.

5ab6dfabe73ea_cameron_bancroft_umpires_ball_tampering_5ab6de9383286

മാത്രവുമല്ല 2013 നു ശേഷം വാർണർ ടീം വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ് ചെയുകയും ടീം അംഗങ്ങളിൽ നിന്നും അകന്നു മാറി നിൽക്കുകയും ചെയ്തിരുന്നു . ടീമിൽ തന്റെ നിലനിൽപ്പ് പ്രതിസന്ധിയിൽ ആയപ്പോളാക്കും വാർണർ ഇത്തരത്തിൽ ഒരു കളി കളിചിട്ടുണ്ടാവുക എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നത്.

_100574049_balltampering_getty

എന്തൊക്കെയാണെങ്കിലും ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറൂൺ ബാൻക്രോഫ്റ്റിനും വിലക്കുണ്ടാകും. ഇവർ മൂവരും ഉടൻ സൗത്ത് ആഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. പരിശീലകൻ ഡാരൻ ലേമാൻ രാജിവയ്ക്കില്ല. പന്ത് ചുരുണ്ടല്‍ വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലന്‍ഡ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top