News

‘തമി’ സിനിമയുടെ ഓഡിഷൻ 24 ,25 തീയതികളിൽ കൊച്ചിൻ മീഡിയ സ്കൂളിൽ.

Sponsored Links

thami

‘തമി’ സിനിമയുടെ ഓഡിഷൻ 24 ,25 തീയതികളിൽ കൊച്ചിൻ മീഡിയ സ്കൂളിൽ.

26168785_144053716300124_7324221404112005938_n

നവാഗത സംവിധായകൻ കെ ആർ പ്രവീണൊരുക്കുന്ന തമി എന്ന ചിത്രത്തിന്റെ ഓഡിഷൻ കൊച്ചിൻ മീഡിയ സ്കൂളിൽ വച്ച് നടത്തപ്പെടും. 2000ത്തോളമുള്ള അപേക്ഷയിൽ നിന്നും 251 പേരെയാണ് ഓഡിഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർസിനും സ്റ്റോറി ബോർഡ് ആര്ടിസ്റ്റിനും വേണ്ടിയുള്ള ഓഡിഷൻ ഫെബ്രുവരി 24നും അഭിനേതാക്കൾക്കായുള്ള ഓഡിഷൻ 25നുമാണ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഷോർട്ട് ലിസ്റ്റ് തമിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ സംവിധായകൻ പുറത്തു വിട്ടിട്ടുണ്ട്. കൂടാതെ ഓഡിഷനായി തിരഞ്ഞെടുത്തവർക്ക് ഇമെയിൽ വഴി അറിയിപ്പും നൽകിയിട്ടുണ്ട്.

28056002_155256635179832_7351079421268231258_n

കെ ആർ പ്രവീണും സതീഷും ചേർന്ന് തിരക്കഥയൊരുക്കിയ തമി, പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ്. 25 പുതുമുഖങ്ങളെയാണ് ഓഡിഷനിലൂടെ അണിയറ പ്രവർത്തകർ തേടുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ പേജ് കാണുക

https://www.facebook.com/thamimovie/

27750566_152270025478493_1096819800789716957_n

thami movie audition for shortlisted applicants

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top